Automobile
- Oct- 2023 -16 October
ജിംനി 5 ഡോർ കടൽകടക്കുന്നു, കയറ്റുമതി ആരംഭിച്ചു
മാരുതി സുസുക്കിയുടെ ഏറ്റവും മികച്ച ഓഫ് റോഡറായ ജിംനി 5 ഡോർ കടൽകടക്കുന്നു. നിലവിൽ, ഈ മോഡലിന്റെ കയറ്റുമതി ആരംഭിച്ചിട്ടുണ്ട്. ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക…
Read More » - 16 October
രാജ്യത്തെ വാഹന വിൽപ്പന കുതിക്കുന്നു! ഇത്തവണ രേഖപ്പെടുത്തിയത് 9 ശതമാനം വർദ്ധനവ്
രാജ്യത്തെ വാഹന വിപണി വീണ്ടും ഉണർവിന്റെ പാതയിൽ എത്തിയതോടെ, വിൽപ്പനയിൽ റെക്കോർഡ് മുന്നേറ്റം. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽസ് ഡീലേഴ്സ് അസോസിയേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 15 October
വോൾവോ സി40 റീചാർജ് വാങ്ങാൻ ഇനി ചെലവേറും, നിരക്കുകൾ ഉയർത്തി കമ്പനി
ആഗോള ആഡംബര കാർ നിർമ്മാതാക്കളായ വോൾവോയുടെ വോൾവോ സി40 റീചാർജ് മോഡലിന് വില വർദ്ധിപ്പിച്ചു. ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള മോഡൽ കൂടിയാണ് വോൾവോ സി40…
Read More » - 12 October
ഇരുചക്ര വാഹന പ്രേമികൾക്ക് സന്തോഷവാർത്ത! റോയൽ എൻഫീൽഡ് ഹിമാലയൻ 452 അടുത്ത മാസം വിപണിയിൽ എത്തും
ഇരുചക്ര വാഹന പ്രേമികളുടെ കാത്തിരിപ്പുകൾക്കൊടുവിൽ റോയൽ എൻഫീൽഡ് ഹിമാലയൻ 452 ഇന്ത്യൻ വിപണിയിൽ എത്തുന്നു. ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച്, റോയൽ എൻഫീൽഡ് ഹിമാലയൻ 452 നവംബർ…
Read More » - 10 October
നിരത്തുകൾ കീഴടക്കാൻ പ്രീമിയം റേഞ്ചിലുളള കാരൻസ് എക്സ്ലൈൻ ഇതാ എത്തി! വില വിവരങ്ങൾ അറിയാം
കിയ ഏറ്റവും പുതിയ കാരൻസ് എക്സ്ലൈൻ കാറുകൾ വിപണിയിൽ അവതരിപ്പിച്ചു. പ്രീമിയം കാറുകൾ തിരയുന്നവർക്കായി ആകർഷകമായ ഫീച്ചറുകളോടെയാണ് കാരൻസ് എക്സ്ലൈൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. എക്സ്ക്ലൂസീവ് ഗ്രാഫൈറ്റ് എക്സ്റ്റീരിയർ…
Read More » - 10 October
നിയമലംഘനം നടത്തിയാൽ സബ്സിഡി തുക തിരിച്ചടയ്ക്കണം, ഇവി നിർമ്മാതാക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്രം
ലോക്കലൈസേഷനുമായി ബന്ധപ്പെട്ടുള്ള നിയമലംഘനം നടത്തിയാൽ സബ്സിഡി തുക തിരിച്ചടയ്ക്കാൻ വൈദ്യുത വാഹന നിർമ്മാണ കമ്പനികളോട് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. ഹീറോ ഇലക്ട്രിക് ഉൾപ്പെടെയുള്ള ആറ് കമ്പനികളോടാണ് സബ്സിഡി തുക…
Read More » - 5 October
സിഎൻജി കാറുകൾക്ക് ഡിമാൻഡ് ഉയരുന്നു! നടപ്പു സാമ്പത്തിക വർഷം വിൽപ്പന 5 ലക്ഷം കവിയാൻ സാധ്യത
രാജ്യത്ത് സിഎൻജി കാറുകളുടെ ഡിമാൻഡ് വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, നടപ്പു സാമ്പത്തിക വർഷം ആദ്യ പകുതിയിൽ സിഎൻജി കാറുകളുടെ വിൽപ്പന 36 ശതമാനം…
Read More » - 4 October
ക്രാഷ് ടെസ്റ്റ് റേറ്റിംഗ് സംവിധാനവുമായി ഹ്യുണ്ടായ് എത്തുന്നു! ഇനി മാർക്ക് നോക്കി വാഹനം വാങ്ങാൻ തയ്യാറായിക്കോളൂ…
വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർ വളരെയധികം പ്രാധാന്യം നൽകുന്ന മാനദണ്ഡങ്ങളിൽ ഒന്നാണ് സുരക്ഷ. വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ രാജ്യത്ത് അടുത്തിടെ ക്രാഷ് ടെസ്റ്റിംഗ് റേറ്റിംഗ് സംവിധാനം നടപ്പാക്കിയിരുന്നു. ഈ…
Read More » - 3 October
എസ്യുവി സെഗ്മെന്റിൽ കരുത്തറിയിക്കാൻ ഹോണ്ട എത്തുന്നു! പുതിയ മോഡൽ വിപണിയിലേക്ക്
ഇലക്ട്രിക് എസ്യുവി സെഗ്മെന്റിൽ പുതിയ മോഡൽ കാറുമായി ഹോണ്ട എത്തുന്നു. രാജ്യത്ത് ഇലക്ട്രിക് കാറുകളുടെ ഡിമാൻഡ് ഉയർന്നതോടെയാണ് ഈ മേഖലയിൽ കരുത്തറിയിക്കാൻ ഹോണ്ടയും എത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 2 October
ആഭ്യന്തര വിപണിയിൽ ഹ്യൂണ്ടായി തരംഗം! കാർ ബുക്കിംഗിൽ റെക്കോർഡുകൾ ഭേദിച്ചു
കാർ ബുക്കിംഗിൽ റെക്കോർഡുകൾ ഭേദിച്ച് പ്രമുഖ കൊറിയൻ കാർ നിർമ്മാതാക്കളായ ഹ്യൂണ്ടായി. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, സെപ്റ്റംബറിൽ ഇന്ത്യയിലെ എക്കാലത്തെയും ഉയർന്ന കാർ ബുക്കിംഗാണ് ഹ്യൂണ്ടായി…
Read More » - Sep- 2023 -29 September
ഇന്ത്യൻ വാഹന വിപണിയിൽ വിയറ്റ്നാം നിക്ഷേപം എത്തുന്നു, ഇലക്ട്രിക് വാഹന മേഖലയിൽ ഇനി മത്സരം മുറുകും
ഇന്ത്യൻ വാഹന വിപണിയിൽ നിക്ഷേപം നടത്താൻ ഒരുങ്ങി പ്രമുഖ വിയറ്റ്നാം വൈദ്യുത വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റ് ഓട്ടോ. നിക്ഷേപ പദ്ധതി വിജയകരമാകുന്നതോടെ, ഇന്ത്യയിൽ വിപണി സ്ഥാപിക്കുന്ന ആദ്യ…
Read More » - 19 September
കേരളത്തിന്റെ നിരത്തുകൾ കീഴടക്കാൻ ആഡംബര പ്രൗഢിയിൽ ഔഡി ക്യു 8 ഇ-ട്രോൺ എത്തി
കേരളത്തിന്റെ നിരത്തുകളിൽ ഇനി മുതൽ ആഡംബര കാറുകൾ കീഴടക്കും. ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ ഔഡി ഏറ്റവും പുതിയ മോഡലാണ് കേരളത്തിന്റെ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്. സ്റ്റൈലിഷ് ഡിസൈൻ,…
Read More » - 18 September
സ്റ്റൈലിഷ് കളർ ഓപ്ഷനുകളിൽ നിരത്ത് കീഴടക്കാൻ വേഗ് എസ് 60 ഇ.വി എത്തി, സവിശേഷതകൾ അറിയാം
ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ വേഗ് ഓട്ടോമൊബൈൽസ് ഏറ്റവും പുതിയ സ്കൂട്ടർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. അത്യാകർഷകമായ കളർ വേരിയന്റിൽ ഇത്തവണ എസ് 60 ഇ.വിയാണ്…
Read More » - 17 September
ബൈക്ക് ടാക്സികൾക്ക് പിന്നാലെ ഇലക്ട്രിക് ബൈക്ക് ടാക്സികളും എത്തി, ബെംഗളൂരുവിൽ പുതിയ നീക്കത്തിന് തുടക്കമിട്ട് ഒല
ബെംഗളൂരുവിൽ ഇലക്ട്രിക് ബൈക്ക് ടാക്സികളുടെ സർവീസിന് തുടക്കമിട്ട് ബഹുരാഷ്ട്ര റൈഡ് ഷെയറിംഗ് കമ്പനിയായ ഒല കാബ്സ്. നേരത്തെ ബെംഗളൂരുവിൽ ബൈക്ക് ടാക്സി സർവീസുകൾ ഒല ആരംഭിച്ചിരുന്നു. ഇതിന്…
Read More » - 12 September
ലക്ഷങ്ങളുടെ കിഴിവ്! എക്സ്.യു.വി 400-ന് വമ്പൻ ഡിസ്കൗണ്ടുമായി മഹീന്ദ്ര, ഈ ഓഫർ അറിയാതെ പോകരുതേ..
ഇലക്ട്രിക് വാഹനമെന്ന സ്വപ്നങ്ങൾക്ക് മാറ്റുകൂട്ടാൻ വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് മഹീന്ദ്ര. ഇത്തവണ എക്സ്.യു.വി 400 ഇലക്ട്രിക് എസ്യുവിക്ക് ലക്ഷങ്ങളുടെ കിഴിവാണ് ഒരുക്കിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, എക്സ്.യു.വി 400-ന്…
Read More » - 12 September
8 പതിറ്റാണ്ട് പഴക്കം, മുംബൈ നഗരത്തിന്റെ മുഖമുദ്ര! ചുവന്ന ഡബിൾ ഡെക്കർ ബസുകൾ നിരത്തുകളിൽ നിന്ന് വിടവാങ്ങുന്നു
മുംബൈ നഗരത്തിന്റെ മുഖമുദ്രയായി മാറിയ ചുവന്ന ഡബിൾ ഡെക്കർ ബസുകൾ നിരത്തുകളിൽ നിന്ന് വിടവാങ്ങുന്നു. ഏകദേശം 8 പതിറ്റാണ്ടിലധികം പഴക്കമുള്ളവയാണ് ഈ ഡബിൾ ഡെക്കർ ബസുകൾ. ബോംബെ…
Read More » - 12 September
യുടിഐ കോർ ഇക്വിറ്റി ഫണ്ടുകൾക്ക്, പ്രിയമേറുന്നു, കൈകാര്യം ചെയ്യുന്നത് കോടികളുടെ ആസ്തികൾ
രാജ്യത്ത് യുടിഐ കോർ ഇക്വിറ്റി ഫണ്ടുകൾക്ക് പ്രിയമേറുന്നതായി റിപ്പോർട്ട്. ഓഗസ്റ്റ് 31 വരെയുള്ള ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, രാജ്യത്ത് യുടിഐ കോർ ഇക്വിറ്റി ഫണ്ടുകൾ കൈകാര്യം…
Read More » - 12 September
രാജ്യത്തെ വൈദ്യുത വാഹന മേഖലയെ ശക്തമാക്കാൻ ടാറ്റ പവർ, 7000-ലധികം ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കും
രാജ്യത്തെ വൈദ്യുത വാഹന മേഖലയെ ശക്തമാക്കാൻ ഒരുങ്ങി ടാറ്റ പവർ. 2024-25 സാമ്പത്തിക വർഷത്തിനുള്ളിൽ രാജ്യത്തുടനീളം 7,000 ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കാനാണ് ടാറ്റ പവർ ലക്ഷ്യമിടുന്നത്. കൂടാതെ,…
Read More » - 11 September
റൈഡർമാരുടെ ഇഷ്ട ലിസ്റ്റിലേക്ക് പുതിയൊരു സ്കൂട്ടർ കൂടി എത്തുന്നു, ഹോണ്ട സിബി300 എഫ് വിപണിയിൽ അവതരിപ്പിച്ചു
ന്യൂജൻ റൈഡർമാരുടെ ഇഷ്ട ലിസ്റ്റിലേക്ക് ഇടം നേടാൻ ഹോണ്ടയുടെ പുതിയൊരു മോഡൽ സ്കൂട്ടർ കൂടി വിപണിയിൽ എത്തി. ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന ബ്രാൻഡായ ഹോണ്ട മോട്ടോർസൈക്കിൾ…
Read More » - 11 September
കോംപസിന്റെ ലൈനപ്പ് വിപുലീകരിക്കാൻ ജീപ്പ് ഇന്ത്യ, പുതിയ പതിപ്പ് ഉടൻ വിപണിയിലെത്തും
ഇന്ത്യൻ വിപണിയിൽ പ്രത്യേക സാന്നിധ്യമുള്ള ജനപ്രിയ മോഡലായ കോംപസിന്റെ ലൈനപ്പ് വിപുലീകരിക്കാൻ ഒരുങ്ങി ജീപ്പ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ജീപ്പ് കോംപസിന്റെ ഏറ്റവും പുതിയ പതിപ്പ് വിപണിയിൽ…
Read More » - 11 September
പ്രീമിയം ഇ-സ്കൂട്ടർ വിപണിയിൽ മത്സരം കനക്കുന്നു, സി12ഐ ഇഎക്സ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
പ്രീമിയം സ്കൂട്ടർ വിപണിയിൽ മത്സരം മുറുകുന്നു. ഇത്തവണ ഇ-സ്കൂട്ടറായ സി12ഐ ആണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. സി12ഐ ഇഎക്സിന് പിന്നാലെയാണ് ബിഗോസിന്റെ പുതിയ ഇ-സ്കൂട്ടർ വിപണിയിൽ എത്തിയിരിക്കുന്നത്. ബിൽഡ്…
Read More » - 9 September
2023-ൽ ഇന്ത്യയിൽ ലഭ്യമായ ഏറ്റവും വില കുറഞ്ഞ കാറുകൾ ഇതാ
സ്വന്തമായി ഒരു കാർ വാങ്ങണം എന്ന് ആഗ്രഹിക്കാത്തവർ കുറവായിരിക്കും. എന്നാൽ അതിന്റെ വിലയാണ് പലർക്കും താങ്ങാൻ കഴിയാത്തത്. നാല് പേർ അടങ്ങുന്ന ഒരു കുടുംബത്തിന് ഒരു ചെറിയ…
Read More » - 8 September
ഇരുചക്ര വാഹന രംഗത്ത് മത്സരം മുറുകുന്നു, പുതിയ മോഡൽ ബൈക്കുമായി ടിവിഎസ് എത്തി
ഇരുചക്ര വാഹന രംഗത്ത് ഇനി മത്സരം മുറുകും. ഏറ്റവും പുതിയ ബൈക്കുമായാണ് പ്രമുഖ വാഹന നിർമ്മാതാക്കളായ ടിവിഎസ് എത്തിയിരിക്കുന്നത്. ഉപഭോക്താക്കളുടെ കാത്തിരിപ്പുകൾക്കൊടുവിൽ അപ്പാച്ചെ ആർടിആർ 310 ബൈക്കുകളാണ്…
Read More » - 8 September
ആഡംബര സൗകര്യങ്ങൾ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷൻ! സെഞ്ച്വറി എസ്യുവി ആഗോളതലത്തിൽ അവതരിപ്പിച്ചു
വാഹനങ്ങളിൽ ആഡംബര സൗകര്യങ്ങളും സുരക്ഷയും ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനുമായി എത്തിയിരിക്കുകയാണ് പ്രമുഖ വാഹന നിർമ്മാതാക്കളായ ടൊയോട്ട. ഇത്തവണ സെഞ്ച്വറി എസ്യുവിയാണ് ടൊയോട്ട ആഗോളതലത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ജാപ്പനീസ് റോൾസ്…
Read More » - 5 September
ഈ കാറുകൾക്ക് ഇനി നാല് വർഷം മാത്രം ആയുസ്; ഇന്ത്യയിൽ നിന്ന് അപ്രത്യക്ഷമാകാൻ പോകുന്ന 15 കാറുകൾ
വായു മലിനീകരണത്തെ ചെറുക്കുന്നതിനും കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനുമായി ഡീസൽ വാഹനങ്ങൾക്ക് സമ്പൂർണ നിരോധനം പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് സർക്കാർ. 2027-ഓട് കൂടി ഇന്ത്യയിലെ വാഹന വ്യവസായം ഒരു വലിയ…
Read More »