Cars
- Dec- 2021 -13 December
ഇലക്ട്രിക് മസ്താങ്ങിന്റെ ഉത്പാദനം മൂന്നിരട്ടിയാക്കാനൊരുങ്ങി ഫോര്‍ഡ്
കാലിഫോർണിയ: അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് 2023 ഓടെ ഇലക്ട്രിക് മസ്താങ്ങിന്റെ ഉത്പാദനം മൂന്നിരട്ടിയാക്കുമെന്ന് റിപ്പോര്‍ട്ട്. വടക്കേ അമേരിക്കയിലും യൂറോപ്പിലുമായി 2023 ഓടെ അതിന്റെ ഓൾ-ഇലക്ട്രിക് മസ്താങ്…
Read More » - 13 December
ഇലക്ട്രിക് കാർ വിപണിയിലെത്തിക്കാൻ ഒല
ദില്ലി: 2023 ആരംഭത്തോടെ ഇലക്ട്രിക് കാർ വിപണിയിൽ എത്തിക്കാനൊരുങ്ങി ഓൺലൈൻ ടാക്സി സേവന ദാതാക്കളായ ഒല. ഒല സീരിസ് എന്ന ഇലക്ട്രിക് സ്കൂട്ടറിന്റെ വിജയകരമായ തുടക്കം കമ്പനിയിലും…
Read More » - 11 December
ജപ്പാനിലെ രണ്ട് ഫാക്ടറികളിലെ ഉത്പാദനം നിര്‍ത്തി ടൊയോട്ട
ടോക്കിയോ: ജപ്പാനിലെ രണ്ട് ഫാക്ടറികളിലെ ഉത്പാദനം ടൊയോട്ട മോട്ടോർ കോർപ്പറേഷൻ താല്‍ക്കാലികമായി നിർത്തിവെച്ചതായി റിപ്പോര്‍ട്ട്. ഇക്കാര്യം കമ്പനി വ്യക്താവ് റോയിട്ടേഴ്സിനോട് പറഞ്ഞതായി ഇക്കണോമിക്ക് ടൈംസ് ഓട്ടോ റിപ്പോര്‍ട്ട്…
Read More » - 11 December
ഡീസല്‍ വാഹനങ്ങളുടെ നിർമ്മാണം അവസാനിപ്പിക്കാനൊരുങ്ങി മാരുതി സുസുക്കി
ദില്ലി: പെട്രോള്‍ എന്‍ജിനുകളുടെ ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഡീസല്‍ വാഹനങ്ങളുടെ നിർമ്മാണം അവസാനിപ്പിക്കാനൊരുങ്ങി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. കഴിഞ്ഞ ദിവസം അരങ്ങേറിയ 2021 സെലേറിയൊ…
Read More » - 9 December
വില കുറഞ്ഞ പുത്തൻ ഇലക്ട്രിക് വാഹനവുമായി എം ജി
ദില്ലി: അടുത്ത സാമ്പത്തിക വർഷം അവസാനിക്കും മുമ്പ് പുതിയ ഇലക്ട്രിക് വാഹനം അവതരിപ്പിക്കുമെന്ന് എം ജി മോട്ടോർ ഇന്ത്യ. ആഗോളതലത്തിൽ അവതരിപ്പിക്കുന്ന പുത്തൻ പ്ലാറ്റ്ഫോം അടിത്തറയാക്കി, ഇന്ത്യൻ…
Read More » - 7 December
കാത്തിരിപ്പിനൊടുവിൽ സുസുക്കി ജിംനി ഇന്ത്യൻ വിപണിയിലേക്ക്
ദില്ലി: ഇന്ത്യൻ വാഹന ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സുസുക്കി ജിംനി വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു. 2018 ൽ ജാപ്പനീസ് വിപണിയിൽ പുതിയ മോഡൽ പുറത്തിറക്കിയതു മുതൽ ജിംനി…
Read More » - 7 December
വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാനൊരുങ്ങി പ്രമുഖ കമ്പനികൾ
ദില്ലി: ടാറ്റ മോട്ടോഴ്സ്, ഹോണ്ട, റെനോ തുടങ്ങിയ വാഹന നിര്‍മ്മാതാക്കള്‍ 2022 ജനുവരി മുതല്‍ രാജ്യത്തെ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. സ്റ്റീല്‍, അലുമിനിയം, ചെമ്പ്,…
Read More » - 3 December
മൂന്ന് വർഷത്തിനുള്ളിൽ അഞ്ച് പുതിയ എസ്യുവികൾ അവതരിപ്പിക്കാനൊരുങ്ങി മാരുതി സുസുക്കി
ദില്ലി: അടുത്ത മൂന്ന് വർഷത്തിനുള്ളിൽ അഞ്ച് പുതിയ എസ്യുവികൾ അവതരിപ്പിക്കാനുള്ള പദ്ധതികൾ മാരുതി സുസുക്കി പ്രഖ്യാപിച്ചു. ഈ എസ്യുവികളിൽ ചിലത് ടൊയോട്ടയുമായി ചേർന്ന് വികസിപ്പിച്ചെടുക്കും. എസ്യുവികൾ കൂടാതെ,…
Read More » - 1 December
പുതിയ സ്കോഡ കൊഡിയാക്ക് ജനുവരിയിൽ വിപണിയിൽ അവതരിപ്പിക്കും
മുംബൈ: ഡിയാക്ക് എസ്യുവിയുടെ ഫെയ്സ്ലിഫ്റ്റ് ജനുവരിയിൽ അവതരിപ്പിക്കുമെന്ന് സ്കോഡ. കമ്പനിയുടെ ഡയറക്ടർ സാക് ഹോളിസാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. പരീക്ഷണയോട്ടം നടത്തുന്ന ഈ…
Read More » - Nov- 2021 -30 November
ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യു
ദില്ലി: ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു. അതുകൊണ്ടുതന്നെ പരിമിതമായ എണ്ണം യൂണിറ്റുകൾക്കുള്ള ഇവികളുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്നതിനായുള്ള ശ്രമത്തിലാണ്…
Read More » - 30 November
ഏഴ് സീറ്റ് ഓപ്ഷനുമായി ഹ്യൂണ്ടായ് അല്‍കാസര്‍
അല്‍കാസറിന്റെ ടോപ്പ്-സ്പെക്ക് സിഗ്നേച്ചര്‍ വേരിയന്റിന്റെ പുതിയ സെവന് സീറ്റര്‍ പതിപ്പ്, പെട്രോള്‍, ഡീസല്‍ രൂപങ്ങളില്‍ അവതരിപ്പിച്ച് ദക്ഷിണ കൊറിയന്‍ വാഹ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. 19.70 ലക്ഷം രൂപ…
Read More » - 26 November
ഡീസല്‍ വാഹനങ്ങളുടെ നിർമ്മാണം അവസാനിപ്പിക്കാനൊരുങ്ങി മാരുതി സുസുക്കി
മുംബൈ: പെട്രോള്‍ എന്‍ജിനുകളുടെ ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഡീസല്‍ വാഹനങ്ങളുടെ നിർമ്മാണം അവസാനിപ്പിക്കാനൊരുങ്ങി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. കഴിഞ്ഞ ദിവസം അരങ്ങേറിയ 2021 സെലേറിയൊ…
Read More » - 25 November
ഗ്ലാന്‍സയുടെ പുത്തൻ പതിപ്പുമായി ടൊയോട്ട
ടൊയോട്ടയുടെ ജനപ്രിയ മോഡലുകളിൽ ഒന്നാണ് ഗ്ലാന്‍സ. 2019 ജൂണ്‍ ആറിനായിരുന്നു വാഹനത്തിന്റെ വിപണിയിലെ അരങ്ങേറ്റം. ടൊയോട്ട കിര്ലോസ്കര് മോട്ടോറിന്റെ ഉല്പന്ന ശ്രേണിയിലെ ഏറ്റുവമധികം വില്പനയുള്ള കാറുകളില്‍ ഒന്നാണ്…
Read More » - 25 November
2023 അവസാനത്തോടെ ഇലക്ട്രിക് കാറുകള്‍ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി ഒപ്പോ
മുന്‍നിര സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ ഒപ്പോ ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കാനൊരുങ്ങുന്നു. ഒപ്പോയുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ചൈനീസ് മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം ഈ വാർത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.…
Read More » - 24 November
സ്വയം നിയന്ത്രിത കാറുകളുടെ പരീക്ഷണ ഘട്ടം പൂർത്തിയായി, 2023ല്‍ ഡ്രൈവറോ സ്റ്റിയറിങ്ങോ ഇല്ലാതെ കാറുകള്‍ കുതിച്ചുപായും!
ദുബായ്: സ്വയം നിയന്ത്രിത കാറുകളുടെ പരീക്ഷണ ഘട്ടങ്ങളെല്ലാം വിജയകരമായി പൂര്‍ത്തിയായതായി ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. ഇനി ദുബായ് പാതകളില്‍ ഡ്രൈവറോ സ്റ്റിയറിങ്ങോ ഇല്ലാതെ 2023ല്‍ കാറുകള്‍…
Read More » - 24 November
പുത്തൻ വിറ്റാര ബ്രെസ എസ്യുവി വിപണയിൽ അവതരിപ്പിക്കാനൊരുങ്ങി മാരുതി സുസുക്കി
മുംബൈ: മാരുതി സുസുക്കിയുടെ പുതിയ വിറ്റാര ബ്രെസ എസ്യുവിയുടെ റോഡ്-ടെസ്റ്റിംഗ് ആരംഭിച്ചതായി റിപ്പോര്‍ട്ട്. വാഹനം 2022 മധ്യത്തോടെ വിപണിയില്‍ അരങ്ങേറുമെന്ന് പ്രതീക്ഷിക്കുന്നതായും ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട്…
Read More » - 20 November
ഇന്ത്യ വിപണി കീഴടക്കാനൊരുങ്ങി സ്കോഡ സ്ലാവിയ!
2022 സ്ലാവിയ മിഡ്-സൈസ് പ്രീമിയം സെഡാന് അടുത്ത മാസം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്കോഡ. 2021 നവംബര്‍ 18 ന് പുതിയ…
Read More » - 20 November
ഫോക്സ്വാഗണ് ടിഗ്വാന് ഫെയ്സ്ലിഫ്റ്റ് ഡിസംബറിൽ ഇന്ത്യയില്‍ അവതരിപ്പിക്കും
ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്സ്വാഗൺ ഇന്ത്യ 2021 ടിഗ്വാൻ പ്രീമിയം എസ്യുവിയുടെ ഫെയ്സ്ലിഫ്റ്റ് 2021 ഡിസംബർ 7 ന് ഇന്ത്യന്‍ വിപണിയിൽ അവതരിപ്പിക്കും. ഫോക്സ്വാഗൺ ഇന്ത്യ അതിന്റെ…
Read More » - 19 November
അള്‍ട്രോസിന്റെ പുത്തൻ പതിപ്പ് വിപണിയിൽ അവതരിപ്പിച്ച് ടാറ്റ
ദില്ലി: ടാറ്റ മോട്ടോഴ്സ് അള്‍ട്രോസ് ഹാച്ച്ബാക്കിന്റെ പുതിയ എന്‍ട്രി ലെവല്‍ XE+ ട്രിം അവതരിപ്പിച്ചതായി റിപ്പോര്‍ട്ട്. 6.35 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിലാണ് വാഹനം എത്തുന്നതെന്ന് ഓട്ടോ…
Read More » - 18 November
അവാൻസ എംപിവിയെ വിപണിയിൽ അവതരിപ്പിച്ച് ടൊയോട്ട
മൂന്നാം തലമുറ ടൊയോട്ട അവാൻസ എംപിവിയെ അവതരിപ്പിച്ച് ടൊയോട്ട. ഇന്തോനേഷ്യയിലാണ് വാഹനത്തിന്റെ ആഗോള അരങ്ങേറ്റമെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ടൊയോട്ട വെലോസിന്റെ സ്പോർട്ടിയർ സിസ്റ്റർ…
Read More » - 18 November
സിഎൻജി കാറുകൾ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി മാരുതി സുസുക്കി
ദില്ലി: സിഎൻജി കാറുകൾ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി മാരുതി സുസുക്കി ഇന്ത്യ. പാസഞ്ചർ വെഹിക്കിൾ മാർക്കറ്റ് ലീഡറായ മാരുതി തങ്ങളുടെ സിഎൻജി പോർട്ട്ഫോളിയോ വിപുലീകരിക്കാനുള്ള പദ്ധതികൾ ശക്തമാക്കുകയാണെന്ന് ഓട്ടോ…
Read More » - 17 November
ഓള്-ഇലക്ട്രിക് ഔഡി RS6 ഇ-ട്രോണ്‍ 2023ല്‍ വിപണിയിലെത്തും
ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഔഡി ഓള്-ഇലക്ട്രിക് കാറുകൾ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. നിലവില്‍, കമ്പനിയുടെ പെര്‍ഫോമന്‍സ് ബ്രാന്‍ഡിന് RS ഇ-ട്രോണ്‍ GT എന്ന ഒരൊറ്റ ഇലക്ട്രിക്…
Read More » - 17 November
കൂപ്പർ എസ്ഇ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു
ബിഎംഡബ്ല്യൂവിന് കീഴിൽ പ്രവർത്തിക്കുന്ന ഐക്കണിക്ക് ബ്രിട്ടീഷ് വാഹന നിർമാതാക്കളായ മിനി ഇലക്ട്രിക്ക് കാർ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. കൂപ്പർ എസ്ഇ എന്ന ഈ വാഹനത്തിന്റെ ഇന്ത്യന്‍ പ്രവേശനം…
Read More » - 16 November
ഇനിയാക്ക് iV ഓൾ-ഇലക്ട്രിക് എസ്യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി സ്കോഡ
ദില്ലി: ഇനിയാക്ക് iV ഓൾ-ഇലക്ട്രിക് എസ്യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്കോഡ. CKD റൂട്ട് വഴി ഇറക്കുമതി ചെയ്യുന്ന വാഹനത്തിന് ഏകദേശം…
Read More » - 16 November
ജര്‍മ്മന്‍ ആഡംബര സ്പോര്‍ട്സ് കാര്‍ പോര്‍ഷെ ടെയ്കാന് ഇന്ത്യന്‍ വിപണിയിലേക്ക്
ദില്ലി: ജര്‍മ്മന്‍ ആഡംബര സ്പോര്‍ട്സ് കാര്‍ നിര്‍മാതാക്കളായ പോര്‍ഷയുടെ ആദ്യ ആഡംബര ഇലക്ട്രിക്ക് കാറാണ് ടെയ്കാന്. ഇപ്പോഴിതാ ഈ കാര്‍ ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.…
Read More »