PathanamthittaLatest NewsKeralaNattuvarthaNews

ഗര്‍ഭം രഹസ്യമാക്കി വച്ച അവിവാഹിതയായ യുവതി ശുചിമുറിയിൽ പ്രസവിച്ചു: കുഞ്ഞ് മരിച്ചു

പത്തനംതിട്ട: അവിവാഹിതയായ യുവതി ശുചിമുറിയിൽ പ്രസവിച്ചു. തിരുവല്ലയിൽ നടന്ന സംഭവത്തിൽ സ്വകാര്യ മെഡിക്കൽ കോളേജിലെ താത്കാലിക ജീവനക്കാരിയായ യുവതിയാണ് ശുചിമുറിയിൽ പ്രസവിച്ചത്. വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലെ ശുചിമുറിയിലാണ് ഇരുപതുകാരിയായ യുവതി പ്രസവിച്ചത്.

‘പത്മകുമാര്‍ ആരോടും സഹകരിക്കാത്തയാൾ, സ്വന്തമായി രണ്ട് കാർ’: ഒറ്റപ്പെട്ട ജീവിതമാണെന്ന് അയൽവാസികൾ

വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. കാമുകനിൽ നിന്നാണ് ഗര്‍ഭം ധരിച്ചതെന്ന് യുവതി പൊലീസിനോട് വ്യക്തമാക്കി. പത്തനംതിട്ട സ്വദേശിയായ യുവതി ഗര്‍ഭിണിയാണെന്ന വിവരം ആരെയും അറിയിക്കാതെ രഹസ്യമാക്കി വെക്കുകയായിരുന്നു. യുവതിക്കെതിരെ പൊലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button