KottayamNattuvarthaLatest NewsKeralaNews

കോ​ട്ട​യ​ത്ത് മ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം പി​താ​വ് ജീ​വ​നൊ​ടു​ക്കിയ നിലയിൽ

വ​ട്ടു​ക​ള​ത്തി​ല്‍ ബി​നു(49), മ​ക​ന്‍ ശി​വ​ഹ​രി(​ഒ​ൻ​പ​ത്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്

കോ​ട്ട​യം: മീ​ന​ട​ത്ത് അ​ച്ഛ​നെ​യും മ​ക​നെ​യും ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ട്ടു​ക​ള​ത്തി​ല്‍ ബി​നു(49), മ​ക​ന്‍ ശി​വ​ഹ​രി(​ഒ​ൻ​പ​ത്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

Read Also : ഈ രാജ്യത്ത് ദിവസങ്ങൾക്കുള്ളിൽ അഗ്നിപർവ്വത സ്ഫോടനം ഉണ്ടാകും; ഐസ്‌ലൻഡിലെ തുടർച്ചയായ 800 ഭൂകമ്പങ്ങൾക്ക് പിന്നിൽ?

പ്ര​ഭാ​ത​സ​വാ​രി​ക്കി​റ​ങ്ങി​യ​താ​യി​രു​ന്നു ഇ​രു​വ​രും.‌‌ രാ​വി​ലെ ന​ട​ക്കാ​നി​റ​ങ്ങി​യ ഇ​രു​വ​രെ​യും കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ട​ത്. മ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം പി​താ​വ് ജീ​വ​നൊ​ടു​ക്കി​യ​താ​കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പൊലീ​സ്.

Read Also : അധിനിവേശങ്ങളുടെ ചരിത്രത്തിൽ സമാനതകളില്ലാത്ത ഭീകരതയാണ് പലസ്തീനിൽ നടമാടുന്നത്: എം വി ഗോവിന്ദൻ

പാ​മ്പാ​ടി പൊലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)

shortlink

Related Articles

Post Your Comments

Related Articles


Back to top button