ThiruvananthapuramKeralaNattuvarthaLatest NewsNews

മോ​ഷ​ണ​ക്കേസ് പ്ര​തി​ക​ളു​ടെ വാ​ർ​ത്ത സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ പ​ങ്കു വ​ച്ചു: പ്ര​തി​ വീ​ട് ക​യ​റി ആ​ക്ര​മിച്ചതായി പരാതി

മ​ല​യി​ൻ​കീ​ഴ് അ​ണ​പ്പാ​ട് കു​ഴു​മ​ത്ത് അ​രു​ൺ നി​വാ​സി​ൽ അ​രു​ൺ കു​മാ​റാ(38)​ണ് ആക്രമണത്തിനിരയായത്

കാ​ട്ടാ​ക്ക​ട: മോ​ഷ​ണ​ക്കേസ് പ്ര​തി​ക​ളു​ടെ വാ​ർ​ത്ത സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ പ​ങ്ക് വ​ച്ച അ​യ​ൽ​വാ​സി​യെ പ്ര​തി വീ​ട് ക​യ​റി ആ​ക്ര​മി​ച്ചതായി പരാതി. മ​ല​യി​ൻ​കീ​ഴ് അ​ണ​പ്പാ​ട് കു​ഴു​മ​ത്ത് അ​രു​ൺ നി​വാ​സി​ൽ അ​രു​ൺ കു​മാ​റാ(38)​ണ് ആക്രമണത്തിനിരയായത്. അ​യ​ൽ​വാ​സി​യും നി​ര​വ​ധി കേ​സി​ലെ പ്ര​തി​യു​മാ​യ മ​ല​യി​ൻ​കീ​ഴ് മ​ണ​പ്പു​റം വൃ​ന്ദാ​വ​ന​ത്തി​ൽ ത​ക്കു​ടു എ​ന്ന അ​ഭി​ഷേ​ക് ആണ് ആ​ക്ര​മി​ച്ച​ത്.

ആക്രമണത്തിൽ ത​ല​യി​ലും, മു​തു​കി​ലും കൈ​യ്ക്കും വെ​ട്ടേ​റ്റ അ​രു​ൺ കു​മാ​റി​നെ മ​ല​യി​ൻ​കീ​ഴ് പൊ​ലീ​സ് എ​ത്തി​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ബ​ഹ​ളം കേ​ട്ട് ഓ​ടി​യെ​ത്തി പി​ടി​ച്ചു മാ​റ്റാ​ൻ ശ്ര​മി​ച്ച സു​ഹൃ​ത്ത് ശ്രീ​നാ​ഥിന് പ്ര​തി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു. മോ​ഷ​ണം ഉ​ൾ​പ്പ​ടെ നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് അ​ഭി​ഷേ​ക്.

Read Also : നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ബ​സി​നു​ള്ളി​ല്‍ യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​: 43കാരൻ പിടിയിൽ

ഇയാ​ളെ മാ​ല പി​ടി​ച്ചു​ പ​റിച്ച കേ​സി​ൽ പൊലീ​സ് അ​റ​സ്റ്റ് ചെ​യ്ത വാ​ർ​ത്ത അ​രു​ൺ​കു​മാ​ർ ത​ന്‍റെ ഫേസ്ബുക്കിൽ  പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ വൈ​രാ​ഗ‍്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​മെ​ന്നാണ് ക​രു​തു​ന്നത്.

Read Also : ഗാസയിലെ ഇസ്രായേല്‍ നടപടികള്‍ അവസാനിപ്പിക്കാന്‍ ഇന്ത്യ മുന്‍കൈ എടുക്കണം: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി

സം​ഭ​വ​ത്തി​ൽ മ​ല​യി​ൻ​കീ​ഴ് പൊലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button