KottayamKeralaNattuvarthaLatest NewsNews

കു​ടും​ബ പ്ര​ശ്നം, മാതാവിനെ ചിരവ കൊണ്ട് ആക്രമിച്ചു: മകൻ പിടിയിൽ

കു​റി​ച്ചി ഔ​ട്ട് പോ​സ്റ്റ് പാ​റ​ശ്ശേ​രി വീ​ട്ടി​ൽ രാ​ജേ​ഷ്​(34) ആണ് അ​റ​സ്റ്റി​ലായത്

ചി​ങ്ങ​വ​നം: മാ​താ​വി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ യുവാവ് അറസ്റ്റിൽ. കു​റി​ച്ചി ഔ​ട്ട് പോ​സ്റ്റ് പാ​റ​ശ്ശേ​രി വീ​ട്ടി​ൽ രാ​ജേ​ഷ്​(34) ആണ് അ​റ​സ്റ്റി​ലായത്.

Read Also : മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വിദ്യാർത്ഥിയുടെ മരണം: അധ്യാപകൻ അറസ്റ്റിൽ

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രിയാണ് സംഭവം. കു​ടും​ബ പ്ര​ശ്ന​ത്തി​ന്റെ പേ​രി​ൽ വാ​ക്​​ത​ർ​ക്കം ഉ​ണ്ടാ​വു​ക​യും അ​ടു​ക്ക​ള​യി​ൽ ഇ​രു​ന്ന ചി​ര​വ എ​ടു​ത്ത് രാജേഷ് മാ​താ​വി​നെ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

Read Also : ഹമാസിന്റെ ഉന്നത കമാൻഡർ കൊല്ലപ്പെട്ടു, ഗാസയിൽ ‘ഏകീകൃത’ ആക്രമണത്തിന് തയ്യാറെടുത്ത് ഇസ്രായേൽ സേന

എ​സ്.​ഐ വി​പി​ൻ ച​ന്ദ്ര​ൻ, സി.​പി.​ഒ​മാ​രാ​യ മ​ണി​ക​ണ്ഠ​ൻ, സ​ഞ്ജി​ത്, ശ​ര​ത് എ​ന്നി​വ​ർ ചേർന്നാണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ​ക്കെ​തി​രെ ചി​ങ്ങ​വ​നം സ്റ്റേ​ഷ​നി​ൽ ക്രി​മി​ന​ൽ കേ​സു​ണ്ടെന്ന് പൊലീസ് പറഞ്ഞു. കോട​തി​യി​ൽ ഹാ​ജ​രാ​ക്കിയ പ്രതിയെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button