ThiruvananthapuramLatest NewsKeralaNattuvarthaNews

ബൈ​ക്കി​ൽ കാറിടിച്ച് അ​പ​ക​ടം: പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലായി​രു​ന്ന ട്രാ​ഫി​ക് ഹോം ​ഗാ​ർ​ഡ് മ​രി​ച്ചു

ശ്രീ​കാ​ര്യ​ത്ത് ട്രാ​ഫി​ക് ഡ്യൂ​ട്ടി ചെ​യ്തി​രു​ന്ന തോ​ന്ന​യ്ക്ക​ൽ ചെ​മ്പ​ക​മം​ഗ​ലം ശ്രീ ​പ​ത്മ​ത്തി​ൽ ദി​ലീ​പ് കു​മാ​ർ (റി​ട്ട. സൈ​നി​ക​ൻ (55) ആ​ണ് മ​രി​ച്ച​ത്

ശ്രീ​കാ​ര്യം: അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന ട്രാ​ഫി​ക് ഹോം ​ഗാ​ർ​ഡ് മ​രി​ച്ചു. ശ്രീ​കാ​ര്യ​ത്ത് ട്രാ​ഫി​ക് ഡ്യൂ​ട്ടി ചെ​യ്തി​രു​ന്ന തോ​ന്ന​യ്ക്ക​ൽ ചെ​മ്പ​ക​മം​ഗ​ലം ശ്രീ ​പ​ത്മ​ത്തി​ൽ ദി​ലീ​പ് കു​മാ​ർ (റി​ട്ട. സൈ​നി​ക​ൻ (55) ആ​ണ് മ​രി​ച്ച​ത്.

Read Also : വായ്പയെടുക്കാൻ ആഗ്രഹിക്കുന്ന വനിതയാണോ നിങ്ങൾ? എങ്കിൽ ഈ ആനുകൂല്യങ്ങൾ അറിയാതെ പോകരുത്…

10-ാം തീ​യ​തി രാ​വി​ലെ 10 മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം നടന്നത്. പ​ട്ട​ത്തെ ട്രാ​ഫി​ക് സ്റ്റേ​ഷ​നി​ലേ​യ്ക്കു പോ​കു​മ്പോ​ൾ കാ​ര്യ​വ​ട്ടം സ്കൂ​ളി​നു സ​മീ​പ​ത്ത് വ​ച്ച് ദി​ലീ​പ് സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ കാ​ർ ഇ​ടി​ക്കുകയായിരുന്നു. അപകടത്തിൽ ​ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Read Also : ഡൽഹി പോലീസിലെ മലയാളി ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച സംഭവം: മൂന്നംഗ സംഘം അറസ്റ്റിൽ, പിടിയിലായവരില്‍ സ്ത്രീകളും 

മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഭാ​ര്യ: പ​ത്മ​കു​മാ​രി. മ​ക്ക​ൾ: ധ​നൂ​പ്, അ​നൂ​പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button