IdukkiLatest NewsKeralaNattuvarthaNews

ടാ​ക്സും ഇ​ൻ​ഷു​റ​ൻ​സും ര​ജി​സ്ട്രേ​ഷ​നു​മി​ല്ല: അ​ന​ധി​കൃ​ത​മാ​യി ത​ടി ക​യ​റ്റി വ​ന്ന ജീ​പ്പ് പിടികൂടി

അ​ടി​മാ​ലി-​കു​മ​ളി 185 ദേ​ശീ​യ​പാ​ത​യി​ൽ ക​ല്ലാ​ർ​കു​ട്ടി​ക്ക്​ സ​മീ​പം ആ​യി​രം ഏ​ക്ക​റി​ലാ​ണ് സംഭവം

അ​ടി​മാ​ലി: ടാ​ക്സും ഇ​ൻ​ഷു​റ​ൻ​സും ര​ജി​സ്ട്രേ​ഷ​നു​മി​ല്ലാ​തെ അ​ന​ധി​കൃ​ത​മാ​യി ത​ടി ക​യ​റ്റി വ​ന്ന ജീ​പ്പ് ആ​ർ.​ടി.​ഒ നേ​രി​ട്ട് പി​ടി​ച്ചെ​ടു​ത്തു. അ​ടി​മാ​ലി-​കു​മ​ളി 185 ദേ​ശീ​യ​പാ​ത​യി​ൽ ക​ല്ലാ​ർ​കു​ട്ടി​ക്ക്​ സ​മീ​പം ആ​യി​രം ഏ​ക്ക​റി​ലാ​ണ് സംഭവം.

Read Also : ശിവഭഗവാനെ ആരാധിക്കുന്ന ശ്രാവണ മാസത്തിന് ആരംഭമായി, ഇനിയുള്ള ദിവസങ്ങളില്‍ നോണ്‍ വിഭവങ്ങള്‍ ഉണ്ടായിരിക്കില്ല

അ​ടി​മാ​ലി​യി​ൽ ന​ട​ക്കു​ന്ന ഹെ​വി വാ​ഹ​ന​ങ്ങ​ളു​ടെ ടെ​സ്റ്റി​നാ​ണ്​ ഇ​ടു​ക്കി ആ​ർ.​ടി.​ഒ ര​മ​ണ​ൻ രാ​മ​കൃ​ഷ്ണ​നും സം​ഘ​വും എ​ത്തി​യ​ത്. ഇ​തി​നി​ടെ​യാ​ണ് വാ​ഹ​നം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. തുടർന്ന്, വാ​ഹ​നം പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു മാ​റ്റി.

Read Also : ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കുന്നത് എന്തിന്? ഒരു സമുദായത്തെ മാത്രം ലക്ഷ്യം വെച്ചുള്ള നിയമങ്ങള്‍ അല്ല

രാ​ജ​കു​മാ​രി മു​രു​ക്കും​തൊ​ട്ടി സ്വ​ദേ​ശി മോ​ഹ​ന​ന്‍റെ ഉ​ട​മ​സ്ഥ​സ്ഥ​ത​യി​ലു​ള്ള​​ വാ​ഹ​നം ആണ് പിടിച്ചെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button