റാന്നി: സംസ്ഥാനപാതയിൽ ഉതിമൂട്ടിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിനു തീ പിടിച്ചു. നാട്ടുകാരുടെ സമയോചിത ഇടപെടലിൽ കാരണം വൻ അപകടം ഒഴിവായി.
Read Also : മക്കളുടെ മൃതദേഹം 200 കിലോ ഉപ്പില്‍ മണിക്കൂറുകളോളം സൂക്ഷിച്ച് മാതാപിതാക്കള്‍: വിചിത്ര സംഭവത്തിനു പിന്നിൽ…
ചൊവ്വാഴ്ച ഉച്ചക്ക് പന്ത്രണ്ടേ കാലോടെയാണ് അപകടം നടന്നത്. സംഭവത്തിൽ ആർക്കും പരിക്കില്ല. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം. അങ്കമാലി വഴി തൃശ്ശൂർക്ക് പോയ ബസായിരുന്നു അപകടത്തിൽപ്പെട്ടത്.
Read Also : റോബര്‍ട്ട് വാദ്രയ്ക്ക് എതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
നാട്ടുകാരും ജീവനക്കാരും ഓടിക്കൂടിയാണ് തീയണച്ചത്. തുടർന്ന്, സർവീസ് നിർത്തി വെച്ചു.
Post Your Comments