ന്യൂഡല്‍ഹി: റോസഗര്‍ മേള പദ്ധതിയുടെ ഭാഗമായി 71000 നിയമന ഉത്തരവുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിതരണം ചെയ്യും. കേന്ദ്രസര്‍ക്കാരിലെയും സംസ്ഥാനസര്‍ക്കാരിലെയും വിവിധ വകുപ്പുകളിലേക്കാണ് നിയമനം. ചൊവ്വാഴ്ച ജോലി ലഭിച്ചവര്‍ക്ക് നിയമന ഉത്തരവ് ലഭിക്കുന്നതിനൊപ്പം വെര്‍ച്വലായി പ്രധാനമന്ത്രി ഇവരെ അഭിസംബോധന ചെയ്യുകയും ചെയ്യും.
Read Also: ‘കേരള സ്‌റ്റോറിയില്‍ കാണിച്ചതെല്ലാം യഥാര്‍ത്ഥമാണെന്ന് മലയാളികള്‍ തന്നെ പറയുന്നു’: നടൻ വിജയ് കൃഷ്ണ
രാജ്യത്തെ 45 സ്ഥലങ്ങളിലായിട്ടാണ് റോസ്ഗാര്‍ മോള സംഘടിപ്പിക്കുന്നത്. രാജ്യത്തെ 45 മേഖലകളില്‍ നിന്നുമാണ് നിലവില്‍ നിയമനം. ഗ്രാമീണ്‍ ഡാക് സേവക്, ടിക്കറ്റ് ക്ലര്‍ക്ക്, ൂനിയര്‍ ക്ലര്‍ക്ക്, ടൈപ്പിസ്റ്റ്, ജീനിയര്‍ അക്കൗണ്ടന്റ്, അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍, ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, സബ് ഡിവിഷണല്‍ ഓഫീസര്‍, ടാക്സ് അസിസ്റ്റന്റ് എന്നി തസ്തികയിലേക്കാണ് നിയമനം.
Post Your Comments