PathanamthittaLatest NewsKeralaNattuvarthaNews

അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു

പ​ത്ത​നാ​പു​രം പ​ട്ടാ​ഴി പ​ന്ത​പ്ലാ​വ് ഉ​ഷ​സി​ൽ അ​നൂ​പ് (47) ആ​ണ് മ​രി​ച്ച​ത്

പ​ത്ത​നം​തി​ട്ട: പ​ന്ത​ള​ത്ത് അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വിന് ദാരുണാന്ത്യം. പ​ത്ത​നാ​പു​രം പ​ട്ടാ​ഴി പ​ന്ത​പ്ലാ​വ് ഉ​ഷ​സി​ൽ അ​നൂ​പ് (47) ആ​ണ് മ​രി​ച്ച​ത്.

Read Also : തിരുവനന്തപുരത്ത് മദ്യപിച്ചത് ചോദ്യം ചെയ്ത മധ്യവയസ്‌കനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവം: പ്രതികള്‍ പിടിയില്‍

ഇ​ന്നലെ ഉ​ച്ച​യ്ക്ക് നാ​ലി​ന് മ​ങ്ങാ​രം മം​ഗ​ല​പ്പ​ള്ളി​ക്ക​ട​വി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. പ​ത്ത​നാ​പു​രം സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​യ അ​നൂ​പ്, പ്ര​ദേ​ശ​ത്തെ ബ​ന്ധു വീ​ട്ടി​ൽ എ​ത്തി​യപ്പോഴാ​ണ് അപകടത്തിൽപ്പെട്ടത്.

Read Also : ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യതിന് പിന്നാലെ യു​വാ​വ് ട്രെ​യി​നി​നു മു​ന്നി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി

കുളിക്കാൻ പോയ അ​നൂ​പ് മ​ട​ങ്ങി​യെ​ത്താ​തി​രു​ന്ന​തോ​ടെ ബ​ന്ധു​ക്ക​ൾ അ​ന്വേ​ഷ​ണം നടത്തുകയായി​രു​ന്നു. കു​ളി​ക്ക​ട​വി​ൽ വ​സ്ത്ര​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തോ​ടെ അ​ഗ്നി​ര​ക്ഷാ​സേ​നയെ വിവരം അറിയിച്ചു. തുടർന്ന്, അ​ഗ്നി​ര​ക്ഷാ​സേ​ന ഏ​റെ നേ​രം നടത്തിയ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button