തൃശൂർ: ജില്ലയിലെ നായരങ്ങാടിയിൽ ശവപ്പെട്ടി നിർമാണശാലയിൽ തീപിടിത്തം. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
Read Also : റോഡിലെ കുഴിയിൽപ്പെടാതിരിക്കാൻ വെട്ടിത്തിരിച്ച ഓട്ടോ ഇടിച്ചത് ബൈക്കിൽ: ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
ഇന്ന് അതിരാവിലെ മൂന്നിനാണ് നെഹ്റു ബസാറിലെ വ്യാപാരകേന്ദ്രത്തിൽ തീപിടിത്തം ഉണ്ടായത്. സമീപത്തുള്ള ചായക്കടയിലെ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം നടന്നതെന്ന് പ്രാഥമിക വിലയിരുത്തലിന് ശേഷം അധികൃതർ അറിയിച്ചു.
സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന തീ പൂർണമായും അണച്ചു.
Post Your Comments