
ബെംഗളുരു : കര്‍ണാടകയിലെ റായ്ച്ചൂര്‍ അമരപുരയില്‍ വാഹനാപകടം. അപകടത്തില്‍ നാല് പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയില്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ മരിച്ചവര്‍ തെലങ്കാന സ്വദേശികളാണ്. സംഭവസ്ഥലത്ത് ഗബ്ബുര്‍ പോലീസ് എത്തി കേസെടുത്തു.
Post Your Comments