KasargodKeralaNattuvarthaLatest NewsNews

കടലില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു : നാല് പേരെ രക്ഷപ്പെടുത്തി, അന്യസംസ്ഥാന തൊഴിലാളിയെ കാണാതായി

കട്ടക്കാല്‍ എടവുങ്കാലിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മധ്യപ്രദേശ് മൊറൈനയിലെ അജയ് റെത്തോറിനെ(26)യാണ് കാണാതായത്

കാസര്‍​ഗോഡ്: കീഴൂരില്‍ കടലില്‍ കുളിക്കുന്നതിനിടെ അഞ്ചുപേർ ഒഴുക്കില്‍പ്പെട്ടു. ഇതിൽ നാല് പേരെ രക്ഷപ്പെടുത്തി. ഒരാളെ കാണാതായി. കാണാതായ അന്യസംസ്ഥാന തൊഴിലാളിക്കായി തിരച്ചില്‍ തുടരുകയാണ്.

Read Also : സ്വപ്നയെ സമീപിച്ച ഇടനിലക്കാരൻ ആരാണ്? സ്വർണക്കടത്തിൽ പാർട്ടിക്കും പങ്ക്? കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പുറത്തുവിട്ട് സ്വപ്ന

കട്ടക്കാല്‍ എടവുങ്കാലിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മധ്യപ്രദേശ് മൊറൈനയിലെ അജയ് റെത്തോറിനെ(26)യാണ് കാണാതായത്. അഞ്ചംഗ സംഘമാണ് കീഴൂര്‍ കടലില്‍ കുളിക്കാനിറങ്ങിയത്.

Read Also : സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്ന് അവരെ ഒഴിവാക്കണം,30 കോടി തരാം: ഞെട്ടിച്ച് സ്വപ്‌നയുടെ ഫേസ്ബുക്ക് ലൈവ്

കുളിക്കുന്നതിനിടെ ഇവര്‍ തിരയില്‍ ഒഴുക്കിൽപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button