AlappuzhaLatest NewsKeralaNattuvarthaNews

ദീ​പാ​ല​ങ്കാ​രം ചെ​യ്യു​ന്ന​തി​നി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു

അ​രൂ​ർ പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ൽ പൊ​ടി​യേ​രി ജോ​സ്(കോ​ൺ​ട്രാ​ക്ർ-60) ആ​ണ് മ​രി​ച്ച​ത്

അ​രൂ​ർ: ക്രി​സ്മ​സ് ആ​ഘോ​ഷി​ക്കാ​നാ​യി ദീ​പാ​ല​ങ്കാ​രം ചെ​യ്യു​ന്ന​തി​നി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. അ​രൂ​ർ പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ൽ പൊ​ടി​യേ​രി ജോ​സ്(കോ​ൺ​ട്രാ​ക്ർ-60) ആ​ണ് മ​രി​ച്ച​ത്.

Read Also : റോഡ് നിറയെ വാഹനം, ബ്ലോക്ക്; മഹീന്ദ്ര ഥാർ എസ്‌യുവി നദിയിലൂടെ ഓടിച്ച് യുവാവ് – വീഡിയോ വൈറൽ

ക്രി​സ്മ​സ് ത​ലേ​ന്ന് വീ​ട്ടു​മു​റ്റ​ത്ത് ന​ക്ഷ​ത്രം തെ​ളി​യി​ക്ക​വേ​യാ​ണ് ജോ​സി​ന് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ​ത്. തു​ട​ർ​ന്ന്, ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യി. ഉടൻ തന്നെ നെ​ട്ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല.

Read Also : ഇത് ചരിത്ര സംഭവം; പാകിസ്ഥാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഹിന്ദു യുവതി, ആരാണ് സവീര?

മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഭാ​ര്യ: ട്രീ​സാ​മ്മ. മ​ക്ക​ൾ: സു​നി​ൽ, റി​ൻ​സി, റി​ൻ​ജു, മ​രു​മ​ക്ക​ൽ: ഷൈ​ജ​ൻ, ജോ​ളി, സൗ​മ്യ. സ​ഹോ​ദ​ര​ങ്ങ​ൾ: സേ​വ്യ​ർ, ജോ​ർ​ജ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button