KollamLatest NewsKeralaNattuvarthaNews

കൊല്ലത്ത് യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്നു : അയൽവാസി അറസ്റ്റിൽ

ചേരിക്കോണം സ്വദേശി സന്തോഷ് (42) ആണ് കൊല്ലപ്പെട്ടത്

കൊല്ലം: കൊല്ലം കണ്ണനല്ലൂരിൽ യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്നു. ചേരിക്കോണം സ്വദേശി സന്തോഷ് (42) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ സന്തോഷിന്റെ ബന്ധുവായ പതിനേഴുകാരനും പരിക്കേറ്റു. ബന്ധുവായ ശരത്തിനാണ് പരിക്കേറ്റത്.

Read Also : ബിജെപിയും മാധ്യമങ്ങളും കാണുന്ന രാഹുലല്ല ഞാൻ, മനസിലാകണമെങ്കില്‍ ഹിന്ദു ധര്‍മ്മം പഠിക്കണം: രാഹുല്‍ ഗാന്ധി

മൂന്ന് മണിയോടെയാണ് സംഭവം. അയൽവാസിയാണ് സന്തോഷിനെ കുത്തിക്കൊന്നത്. കൊലപാതകത്തിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Read Also : ഭീകരന്മാരുടെ അച്ചാരം പറ്റുന്ന നേതാക്കന്മാരെ ഭരണം ഏൽപ്പിച്ചതിൻ്റെ ദുഷ്ഫലമാണ് കേരളം അനുഭവിക്കുന്നത്: സന്ദീപ് വാചസ്പതി

ചേരിക്കോണം സ്വദേശി പ്രകാശിനെ ആണ് കണ്ണനല്ലൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പരിക്കേറ്റ ശരത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button