KottayamNattuvarthaLatest NewsKeralaNews

ക​ഞ്ചാ​വും എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അറസ്റ്റിൽ

നീ​ണ്ടൂ​ർ സ്വ​ദേ​ശി ലൈ​ബു കെ. ​സാ​ബു​വി​നെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്

കോ​ട്ട​യം: ഏ​റ്റു​മാ​നൂ​രി​ൽ ക​ഞ്ചാ​വും എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പൊലീസ് പി​ടി​യി​ൽ. നീ​ണ്ടൂ​ർ സ്വ​ദേ​ശി ലൈ​ബു കെ. ​സാ​ബു​വി​നെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

Read Also : ഡിജിറ്റൽ ബാങ്കിംഗ് രംഗത്ത് പുതിയ മാറ്റങ്ങളുമായി ധനലക്ഷ്മി ബാങ്ക്

കാ​റി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്. പ​ത്ത് കി​ലോ ക​ഞ്ചാ​വും 0.5 ഗ്രാം ​എം​ഡി​എം​എ​യും പൊ​ലീ​സ് ഇയാളിൽ നിന്ന് പി​ടി​ച്ചെ​ടു​ത്തു.

Read Also : മഹിഷിയെ നിഗ്രഹിച്ച അയ്യന്റെ ഉടവാൾ സൂക്ഷിക്കുന്ന പുത്തൻവീടിന്റെ ചരിത്രത്തെ അറിയാം

അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button