PathanamthittaKeralaNattuvarthaLatest NewsNews

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അപകടം: അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്

ത​മി​ഴ്നാ​ട് കൃ​ഷ്ണ​ഗി​രി​യി​ൽ നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​രു​ടെ വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേറ്റു. ഇ​തി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

Read Also : കൊല്ലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തി

കോ​ന്നി​പാ​ലം ജം​ഗ്ഷ​നി​ലാ​ണ് സം​ഭ​വം. ത​മി​ഴ്നാ​ട് കൃ​ഷ്ണ​ഗി​രി​യി​ൽ നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​രു​ടെ വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ ഒ​രാ​ളെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : ആദ്യം റോഡിലെ കുഴിയുടെ എണ്ണം എടുക്കട്ടെ മന്ത്രി മുഹമ്മദ് റിയാസ്, മാനേജ്‌മെന്റ് ക്വാട്ടയില്‍ മന്ത്രിയായതിന്റെ കുഴപ്പമാണ്

അതേസമയം, ക​ഴി​ഞ്ഞ ദി​വ​സം കാ​സ​ർ​ഗോ​ഡ് ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ് മ​റി​ഞ്ഞി​രു​ന്നു. കാ​സ​ർ​ഗോ​ഡ് കാ​റ്റാം​ക​വ​ല​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​ള്ള സം​ഘം സ​ഞ്ച​രി​ച്ച ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ഏ​ഴ് അ​യ​പ്പ​ഭ​ക്ത​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button