Latest NewsCricketNewsSports

ക്രിക്കറ്റിൽ തകർക്കാൻ സാധ്യതയില്ലാത്ത മൂന്ന് റെക്കോർഡുകൾ!

ക്രിക്കറ്റ് ലോകത്ത് ഒരിക്കലും തകര്‍ക്കാന്‍ സാധ്യതയില്ലാത്ത റെക്കോര്‍ഡുകളെ സൂചിപ്പിക്കുമ്പോൾ എടുത്ത്‌ പറയാവുന്ന നിരവധി റെക്കോർഡുകളുണ്ട്. ആ റെക്കോർഡുകളിൽ ലാറയുടെ 400, രോഹിത്തിന്റെ 264, ഗെയിലിന്റെ 30 ബോളില്‍ 100, എബിഡിയുടെ 100, 150, ഇംഗ്ലണ്ടിന്റെ 498 എന്നിങ്ങനെ. എന്നാല്‍, ഇതിനേക്കാള്‍ എല്ലാം ഒരിക്കലും തകര്‍ക്കപ്പെടാന്‍ സാധ്യത ഇല്ലാത്ത മൂന്ന് റെക്കോര്‍ഡാണ് താഴെ കൊടുത്തിരിക്കുന്നത്.

✯ ഡോൺ ബ്രാഡ്മാന്റെ ടെസ്റ്റ് ശരാശരി – 99.9%
✯ സച്ചിൻ ടെണ്ടുൽക്കറുടെ 100 സെഞ്ച്വറി
✯ മുത്തയ്യ മുരളീധരന്റെ 1347 വിക്കറ്റ്

കാരണം, ഈ റെക്കോര്‍ഡുകള്‍ എല്ലാം തന്നെ അത് സംഭവിക്കുന്നത് വരെ ക്രിക്കറ്റില്‍ അങ്ങനെ റെക്കോര്‍ഡുണ്ടാകുമെന്ന് ആരും വിചാരിച്ചിരുന്നില്ല. അതുപോലെ, വരും കാലത്തില്‍ ഏതെങ്കിലും ഒരു കളിക്കാരന്റെ ഒരു ദിവസത്തെ പ്രകടനം കൊണ്ട് ചിലപ്പോള്‍ തകര്‍ക്കപ്പെടാനും സാധ്യതയുണ്ട്.

Read Also:- വെറും വയറ്റിൽ ഇളം ചൂടുവെള്ളം കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

ഈ മൂന്ന് റെക്കോര്‍ഡുകള്‍ വരും കാലങ്ങളിൽ തകർക്കുമെന്ന് കരുതപ്പെടുന്നുണ്ടെങ്കിലും എന്നാണ് എന്നുള്ളത് ഒരു ചോദ്യമായി അവശേഷിക്കുന്നു. ഒരു നീണ്ട കരിയര്‍ അതുപോലെ കളിച്ചാല്‍ മാത്രമേ ആ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ കഴിയു. ഒരു ക്രിക്കറ്റ് ആരാധകൻ എന്ന നിലയിൽ ഈ റെക്കോർഡുകളും വരും ദിവസങ്ങളിൽ തകർക്കുമെന്ന പ്രതീക്ഷയിൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button