PathanamthittaNattuvarthaLatest NewsKeralaNews

അ​ടൂ​രി​ൽ ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് അപകടം : യു​വാ​വ് മ​രി​ച്ചു

അ​ടൂ​ർ ബ്ലൂ ​സീ ബേ​ക്ക​റി ഉ​ട​മ​യു​ടെ മ​ക​നും പ​ത്ത​നം​തിട്ട‌യിലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​നും ആ​യി​രു​ന്ന അ​വി​നാ​ഷ് കെ. ​വ​ർ​ഗീ​സ് (31) ആ​ണ് മ​രി​ച്ച​ത്

പ​ത്ത​നം​തി​ട്ട: ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ യു​വാ​വ് മ​രി​ച്ചു. അ​ടൂ​ർ ബ്ലൂ ​സീ ബേ​ക്ക​റി ഉ​ട​മ​യു​ടെ മ​ക​നും പ​ത്ത​നം​തിട്ട‌യിലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​നും ആ​യി​രു​ന്ന അ​വി​നാ​ഷ് കെ. ​വ​ർ​ഗീ​സ് (31) ആ​ണ് മ​രി​ച്ച​ത്.

Read Also : വാഹനപരിശോധനക്കിടെ എസ്.ഐയ്ക്ക് നേരെ ആക്രമണം : പ്രതി പിടിയിൽ

അ​ടൂ​ർ ആ​ന​ന്ദ​പ​ള്ളി പോ​ത്രാ​ടി​ന് സ​മീ​പം ആണ് അപകടം നടന്നത്. അ​വി​നാ​ഷ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.

പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. തുടർന്ന്, മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button