MalappuramNattuvarthaLatest NewsKeralaNews

ക​ഞ്ചാ​വ് മൊ​ത്ത​വി​ൽ​പ​ന : ര​ണ്ടു​പേ​ർ അറസ്റ്റിൽ

താ​മ​ര​ശ്ശേ​രി സ്വ​ദേ​ശി അ​ടി​മ​റി​ക്ക​ൽ വീ​ട്ടി​ൽ സൈ​നു​ൽ ആ​ബി​ദ് (37), കൊ​പ്പം സ്വ​ദേ​ശി പൊ​ട്ട​ച്ചി​റ​യി​ൽ വീ​ട്ടി​ൽ അ​ഷ​റ​ഫ​ലി എ​ന്നി​വ​രെ​യാ​ണ് മ​ല​പ്പു​റം പൊ​ലീസ് പിടികൂടിയത്

മ​ല​പ്പു​റം: ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് മൊ​ത്ത​വി​ൽ​പ​ന ന​ട​ത്തു​ന്ന ര​ണ്ട് പേ​ർ അറസ്റ്റിൽ. താ​മ​ര​ശ്ശേ​രി സ്വ​ദേ​ശി അ​ടി​മ​റി​ക്ക​ൽ വീ​ട്ടി​ൽ സൈ​നു​ൽ ആ​ബി​ദ് (37), കൊ​പ്പം സ്വ​ദേ​ശി പൊ​ട്ട​ച്ചി​റ​യി​ൽ വീ​ട്ടി​ൽ അ​ഷ​റ​ഫ​ലി എ​ന്നി​വ​രെ​യാ​ണ് മ​ല​പ്പു​റം പൊ​ലീസ് പിടികൂടിയത്.

മ​ല​പ്പു​റം ഇ​ൻ​സ്പെ​ക്ട​ർ ജോ​ബി തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ണ്ടു​പ​റ​മ്പ് കോ​ള​ജി​ന് സ​മീ​പ​ത്തു ​നി​ന്നാണ് പ്രതികളെ പി​ടി​കൂ​ടി​യ​ത്.

Read Also : എയ്ഡ്‌സ് പരത്താൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച 25 കാരൻ പോലീസ് പിടിയിൽ

ആ​ബി​ദി​നെതിരെ മൂ​ന്ന്​ എ​ൻ.​ഡി.​പി കേ​സ് ഉ​ൾ​പ്പെ​ടെ പ​ത്തോ​ളം കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. എ​സ്.​ഐ​മാ​രാ​യ അ​മീ​റ​ലി, മി​ഥു​ൻ, ഗി​രീ​ഷ്, എ.​എ​സ്.​ഐ സി​യാ​ദ് കോ​ട്ട, ഗോ​പീ മോ​ഹ​ൻ, ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഹ​മീ​ദ​ലി, ഷ​ഹേ​ഷ്, ദി​നു, ജ​സീ​ർ, സ​ലീം, ദി​നേ​ഷ്, ര​ഞ്ജി​ത്ത്, സി​റാ​ജ് എ​ന്നി​വ​രാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button