PalakkadLatest NewsKeralaNattuvarthaNews

അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി യു​വാ​വിന് പാ​മ്പ് ക​ടി​യേ​റ്റ് ദാരുണാന്ത്യം

പു​തു​ർ താ​ഴെ മൂ​ല​ക്കൊ​മ്പ് ഊ​രി​ലെ സ​തീ​ഷാ​ണ് മ​രി​ച്ച​ത്

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി യു​വാ​വ് പാ​മ്പ് ക​ടി​യേ​റ്റ് മ​രി​ച്ചു. പു​തു​ർ താ​ഴെ മൂ​ല​ക്കൊ​മ്പ് ഊ​രി​ലെ സ​തീ​ഷാ​ണ് മ​രി​ച്ച​ത്.

ഇന്ന് രാവിലെയാണ് സംഭവം. പാമ്പു കടിയേറ്റ യുവാവിനെ കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ, ആ​ശു​പ​ത്രി​യി​ൽ നിന്ന് സ​തീ​ഷി​ന് ചി​കി​ത്സ കി​ട്ടി​യി​ല്ലെ​ന്ന പ​രാ​തി​ ഉ​യ​രുന്നുണ്ട്.

Read Also : ചൂട് ഉയരുന്നു: ജൂൺ 1 മുതൽ തൊഴിലാളികൾക്ക് ഉച്ചവിശ്രമം നൽകാൻ ഖത്തർ

അധികൃതർക്കെതിരെ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ ബ​ന്ധു​ക്ക​ൾ പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button