KottayamKeralaNattuvarthaLatest NewsNews

കൊ​ച്ചി​യി​ൽ ഷ​വ​ർ​മ ക​ഴി​ച്ച് യു​വാ​വ് ഗു​രു​ത​രാവസ്ഥയിൽ ആശുപത്രിയിൽ

കോ​ട്ട​യം സ്വ​ദേ​ശി രാ​ഹു​ൽ ആ​ർ. നാ​യ​ർ എ​ന്ന യു​വാ​വി​നെയാ​ണ് ഗു​രു​ത​രാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

കോ​ട്ട​യം: കൊ​ച്ചി​യി​ൽ ഷ​വ​ർ​മ ക​ഴി​ച്ച​തി​നെ തു​ട​ർ​ന്ന് യു​വാ​വി​നെ ഗു​രു​ത​രാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോ​ട്ട​യം സ്വ​ദേ​ശി രാ​ഹു​ൽ ആ​ർ. നാ​യ​ർ എ​ന്ന യു​വാ​വി​നെയാ​ണ് ഗു​രു​ത​രാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Read Also : വേശ്യാവൃത്തി ഒരു ‘കൂൾ പ്രൊഫഷനാണ്’: സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ വിദുഷി സ്വരൂപിന്റെ അതിര് കടന്ന തമാശ, വിമർശനം (വീഡിയോ)

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ചയാണ് സംഭവം. കാ​ക്ക​നാ​ട് നി​ന്നാ​ണ് രാ​ഹു​ൽ ഷ​വ​ർ​മ ക​ഴി​ച്ച​ത്. ഇ​തി​നു​പി​ന്നാ​ലെ ആ​രോ​ഗ്യ​പ്ര​ശ്ന​മു​ണ്ടാ​കു​ക​യും രാ​ഹുലിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

Read Also : ഹമാസ്-ഇസ്രായേൽ യുദ്ധം; ‘എന്തും ചെയ്യാൻ തയ്യാർ’ – ഗാസയിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് ചൈനയുടെ വിലയിരുത്തൽ

ആ​രോ​ഗ്യാ​വ​സ്ഥ ഗു​രു​ത​ര​മാ​യ രാ​ഹു​ൽ ഇ​പ്പോ​ൾ വെ​ന്‍റി​ലേ​റ്റ​റി​ലാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button