KannurLatest NewsKeralaNattuvarthaNews

അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ വെടിവെപ്പ് : ഒരാൾ പൊലീസ് പിടിയിൽ

ഇരിട്ടി അയ്യൻകുന്ന് ചരളിൽ കുറ്റിക്കാട്ട് തങ്കച്ചൻ​​ (48) എന്നയാൾക്കാണ് വെടിയേറ്റത്

കണ്ണൂർ: അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ ഒരാൾക്ക്​ വെടിയേറ്റു. ഇരിട്ടി അയ്യൻകുന്ന് ചരളിൽ കുറ്റിക്കാട്ട് തങ്കച്ചൻ​​ (48) എന്നയാൾക്കാണ് വെടിയേറ്റത്​. സംഭവത്തിൽ, അയൽവാസിയായ കൂറ്റനാൽ സണ്ണിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Read Also : ദുബായിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 214 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി: ശൈഖ് ഹംദാൻ

തങ്കച്ചന് എയർ ഗൺ കൊണ്ട്​ നെഞ്ചിനാണ് വെടിയേറ്റത്. വെടിവെപ്പിൽ പരിക്കേറ്റ തങ്കച്ചൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇദ്ദേഹം അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

അറസ്റ്റിലായ പ്രതിയെ കോടതിയിൽ നാളെ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button