KozhikodeLatest NewsKeralaNattuvarthaNews

പെൺകുട്ടികൾക്കു മുമ്പിൽ നഗ്നതാപ്രദർശനം : പന്തീരാങ്കാവ് സ്വദേശി അറസ്റ്റിൽ

കുറുക്കൻകുഴി പറമ്പ് രമിത്തിനെയാണ് (26) പൊലീസ് അറസ്റ്റ് ചെയ്തത്

പന്തീരാങ്കാവ്: പോക്സോ കേസിൽ പന്തീരാങ്കാവ് സ്വദേശി അറസ്റ്റിൽ. കുറുക്കൻകുഴി പറമ്പ് രമിത്തിനെയാണ് (26) പൊലീസ് അറസ്റ്റ് ചെയ്തത്. പന്തീരാങ്കാവ് പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കു മുമ്പിൽ നഗ്നതാപ്രദർശനമടക്കം നിരവധി പരാതികൾ ഇയാൾക്കെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു.

Read Also : രണ്ട് പഴശ്ശിരാജയും രണ്ട് കുഞ്ഞാലിയും: മമ്മൂട്ടിയും മോഹൻലാലും പിന്നെ കൊട്ടാരക്കര ശ്രീധരന്‍ നായരും – സായ് കുമാർ പറയുന്നു

പോക്സോ നിയമപ്രകാരം ആണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button