ThrissurNattuvarthaLatest NewsKeralaNews

കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യെ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

കി​ഴു​ത്താ​ണി മ​ന​പ്പ​ടി പെ​രു​മ്പിള്ളി വീ​ട്ടി​ല്‍ ജ്യോ​തി പ്ര​കാ​ശ് മ​ക​ള്‍ സ്വാ​ന്ത​ന(19) യെ ​ആ​ണ് മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്

കാ​റ​ളം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യെ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കി​ഴു​ത്താ​ണി മ​ന​പ്പ​ടി പെ​രു​മ്പിള്ളി വീ​ട്ടി​ല്‍ ജ്യോ​തി പ്ര​കാ​ശ് മ​ക​ള്‍ സ്വാ​ന്ത​ന(19) യെ ​ആ​ണ് മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ 11 നാ​ണ് സം​ഭ​വം. ഇ​രി​ഞ്ഞാ​ല​ക്കു​ട ഫ​യ​ര്‍​ഫോ​ഴ്സ് എ​ത്തിയാണ് മൃതദേഹം കിണറ്റിൽ നിന്ന് എടുത്തത്. കാ​ട്ടൂ​ര്‍ പൊ​ലീ​സ് മേ​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. തുടർന്ന് മൃ​ത​ദേ​ഹം ഇ​രി​ങ്ങാ​ല​ക്കു​ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.

Read Also : കശ്മീർ വിഷയത്തിൽ മീഡിയ വൺ പാകിസ്താന്റെ ചട്ടുകമായി :ഒരു സുപ്രഭാതത്തിലുണ്ടായ നടപടിയല്ല ചാനലിനുണ്ടായത് : മാത്യു സാമുവൽ

കെ.​കെ.​ടി.​എം ഗ​വ. കോ​ളജി​ലെ ഒ​ന്നാംവ​ര്‍​ഷം ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി​യാ​ണ്. അ​മ്മ: ര​ജി​ത. സ​ഹോ​ദ​രി: മാ​ള​വി​ക. സം​സ്കാ​രം ഇ​ന്നു ന​ട​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button