
ഇടുക്കി: മറയൂരിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ മരിച്ചു. പള്ളനാട് മംഗളംപാറ സ്വദേശി ദുരൈരാജ് (56) ആണ് മരിച്ചത്.
മറയൂരിൽ നിന്നും വീട്ടിലേക്ക് പോകും വഴിയാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. സംഭവസ്ഥലത്ത് വച്ചു തന്നെ ദുരൈരാജ് മരിച്ചു.
Read Also : ‘ഇന്ത്യ സെമിറ്റിക് വിരുദ്ധമല്ല’ : ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം മുപ്പത് വർഷം പൂർത്തിയാക്കുന്നു
പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.
Post Your Comments