WayanadNattuvarthaLatest NewsKeralaNews

എം.ഡി.എം.എയുമായി മൂന്നുപേർ വയനാട്ടിൽ അറസ്റ്റിൽ

രണ്ട് എണാകുളം സ്വദേശികളും ഒരു ആലുവ സ്വദേശിയും ആണ് അറസ്റ്റിലായത്

കൽപ്പറ്റ: വയനാട്ടിൽ എം.ഡി.എം.എ കാറിൽ കടത്താൻ ശ്രമിച്ച മൂന്നുപേർ പൊലീസ് പിടിയിലായി. രണ്ട് എണാകുളം സ്വദേശികളും ഒരു ആലുവ സ്വദേശിയും ആണ് അറസ്റ്റിലായത്.

കേരള-കർണാടക അതിർത്തിയിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധയ്ക്കിടയാണ് അതിമാരക മയക്കുമരുന്നായ എം.എഡിഎം പിടികൂടിയത്.

Read Also : അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രവാസിയെ എയർ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ച് അബുദാബി പോലീസ്

അര കിലോയോളം വരുന്ന മയക്ക് മരുന്നാണ് ഇവരുടെ കാറിൽ നിന്ന് പിടിച്ചെടുത്തത്. അറസ്റ്റ് ചെയ്ത ഇവരെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button