ErnakulamNattuvarthaLatest NewsKeralaNews

ബേക്കറി ജീവനക്കാരൻ ജീവനൊടുക്കി

പേരാമ്പ്ര സ്വദേശി ഷോബിത് കൃഷ്ണയാണ് മരിച്ചത്

കാലടി: ബേക്കറി ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര സ്വദേശി ഷോബിത് കൃഷ്ണയാണ് മരിച്ചത്.

കാലടി മലയാറ്റൂർ റോഡിൽ പ്രവർത്തിക്കുന്ന ബേക്കറി സ്ഥാപനത്തിലെ ജീവനക്കാരനാണ് തൂങ്ങി മരിച്ചത്.

Read Also : ഡബ്ബിംഗിനിടയിൽ തൊണ്ട പൊട്ടി ചോര വന്നിട്ടുണ്ട്, ‘എന്നെ വിടൂ’ എന്നൊക്കെ പറഞ്ഞ് ശബ്ദം മുഴുവനും പോവും: ഭാഗ്യലക്ഷ്മി

കടയുടെ മുകളിലത്തെ നിലയിൽ ഷീറ്റ് മേഞ്ഞ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button