KollamKeralaNattuvarthaLatest NewsNews

ചി​കി​ത്സ​യി​ലി​രു​ന്ന​യാ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജ് വ​രാ​ന്ത​യി​ൽ ജീവനൊടുക്കിയ നിലയിൽ

ചി​ത​റ ബൈ​ണ്ട​ർ മു​ക്ക് സ​ജി സ​ദ​ന​ത്തി​ൽ ശ​ശി​ധ​ര​ൻ പി​ള്ള(70)യാ​ണ് മ​രി​ച്ച​ത്

ചാ​ത്ത​ന്നൂ​ർ: പാ​രി​പ്പ​ള്ളി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന​യാളെ ജീവനൊടുക്കിയ നി​ല​യി​ൽ കണ്ടെത്തി. ചി​ത​റ ബൈ​ണ്ട​ർ മു​ക്ക് സ​ജി സ​ദ​ന​ത്തി​ൽ ശ​ശി​ധ​ര​ൻ പി​ള്ള(70)യാ​ണ് മ​രി​ച്ച​ത്.

Read Also : വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്, പ്രതിയെ വെറുതെ വിട്ടു

ക​ഴി​ഞ്ഞ ഒ​ൻ​പ​തി​നാ​ണ് നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന്, ഇയാളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഭാ​ര്യ ഇ​ന്ദി​ര ക​ഞ്ഞി വാ​ങ്ങാ​ൻ പു​റ​ത്ത് പോ​യി തി​രി​ച്ചെ​ത്തി​യ​പ്പോഴാ​ണ് വ​രാ​ന്ത​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

Read Also : രാജ്യത്തെ ഞെട്ടിച്ച പാര്‍ലമെന്റ് ആക്രമണം, മുഖ്യ സൂത്രധാരന്‍ മറ്റൊരാളാണെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം

പാ​രി​പ്പ​ള്ളി പൊ​ലീ​സ് എ​ത്തി അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സ് എ​ടു​ത്തു. മൃ​ത​ദേ​ഹം പോ​സ്റ്റ് മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് കൈമാറി. സം​സ്കാ​രം ഇ​ന്ന് ന​ട​ക്കും. മ​ക്ക​ൾ: സാ​ബു​കു​മാ​ർ, സ​ജി​കു​മാ​ർ, അ​ർ​ച്ച​ന ശ​രി​ധ​ര​ൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button