IdukkiNattuvarthaLatest NewsKeralaNews

കഞ്ചാവ് കടത്ത് കേസ് : പ്ര​തി​ക്ക് ക​ഠി​ന​ത​ട​വും പി​ഴ​യും ശിക്ഷ വിധിച്ച് കോടതി

ചേ​ർ​ത്ത​ല അ​യ്യ​നാ​ട്ട്പ​റ​മ്പി​ൽ അ​ജേ​ഷി (37) നെ​യാ​ണ് കോടതി ശിക്ഷച്ചത്

മു​ട്ടം: ക​ഞ്ചാ​വ് ക​ട​ത്തിയ കേ​സി​ൽ പ്ര​തി​ക്ക് ക​ഠി​ന​ത​ട​വും പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. ചേ​ർ​ത്ത​ല അ​യ്യ​നാ​ട്ട്പ​റ​മ്പി​ൽ അ​ജേ​ഷി (37) നെ​യാ​ണ് കോടതി ശിക്ഷച്ചത്. തൊ​ടു​പു​ഴ എ​ൻ.​ഡി.​പി.​എ​സ് കോ​ട​തി ജ​ഡ്ജ് ജി. ​അ​നി​ൽ ശി​ക്ഷി​ച്ച​ത്.

2015 ആ​ഗ​സ്​​റ്റ് ഒ​ന്നി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു​ വ​ർ​ഷം കൂ​ടി ക​ഠി​ന​ത​ട​വ്​ അ​നു​ഭ​വി​ക്ക​ണമെന്നും കോടതി നിർദ്ദേശിച്ചു.

Read Also : ഗ്യാസ് സിലിണ്ടറിന് ലീക്ക് ഉണ്ടെന്നറിയാതെ വീട്ടമ്മ ഫ്രിഡ്ജ് തുറന്നതോടെ തീ പടര്‍ന്നു : വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

അന്യസംസ്ഥാനത്ത് നിന്നും ക​മ്പം​മെ​ട്ട് ചെ​ക്ക്​​പോ​സ്റ്റ് വ​ഴി കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ ര​ണ്ടു ​കി​ലോ ക​ഞ്ചാ​വ് ക​ട​ത്തി​ക്കൊ​ണ്ടു​ വ​ന്നെ​ന്നാ​ണ് കേ​സ്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി എ​ൻ.​ഡി.​പി. എ​സ് കോ​ട​തി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ബി. ​രാ​ജേ​ഷ് ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button