
അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. പന്തളം തെക്കേക്കര പൊങ്ങലടി സതീഷ് (41), അടൂർ കരുവാറ്റ കനാൽപുറമ്പോക്കിൽ സുരേഷ് (39) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
അടൂർ പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ വീട്ടിൽ വെച്ച് പീഡിപ്പിച്ചതായാണ് കേസ്. പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്.
Read Also : മോഷണക്കേസിൽ ജാമ്യം നേടി മുങ്ങി : പ്രതി ഏഴു വർഷത്തിനുശേഷം അറസ്റ്റിൽ
അടൂർ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments