Latest NewsCricketNewsSports

ആർച്ചർക്ക് പകരം രാജസ്ഥാനിലെത്തുക ഇവരിൽ ഒരാൾ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 14ാം സീസൺ ഏപ്രിൽ ആരംഭിക്കാനിരിക്കെ രാജസ്ഥാൻ റോയൽസിന് വലിയ തിരിച്ചടിയാണ് കിട്ടിയിരിക്കുന്നത്. ടീമിന്റെ സ്റ്റാർ പേസർ ജോഫ്രാ ആർച്ചർ പരിക്കേറ്റ് ടൂർണമെന്റിൽ നിന്ന് പുറത്തായിരിക്കുകയാണ്. കൈക്ക് പരിക്കേറ്റ ആർച്ചർക്ക് ശസ്ത്രക്രിയ വേണ്ടി വരുമെന്നതിനിലാണ് താരത്തിനും ടീമിനും തിരിച്ചടിയായായിരിക്കുന്നത്.

നിലവിലെ സാഹചര്യത്തിൽ ഓൾറൗണ്ടർമാരുടെ പട്ടികയിൽ നിന്ന് രാജസ്ഥാനിലെത്താൻ സാധ്യതയുള്ള മൂന്ന് പേരാണുള്ളത്. ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ജാക്ക് വിൽഡെർമൂത്, ശ്രീലങ്ക ഓൾറൗണ്ടർ തിസാര പെരേര, ന്യൂസിലാന്റ് പേസ്‌ ഓൾറൗണ്ടർ സ്കോട്ട് കുഗ്ലിജൻ എന്നിവർക്കാണ് സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button