NattuvarthaLatest NewsKeralaNews

തല മുണ്ഡനം ചെയ്ത് പ്രതിഷേധം നാണക്കേടുണ്ടാക്കുന്നത്: കെ​.പി.​സി​.സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ദീ​പ്തി മേ​രി വ​ര്‍​ഗീ​സ്

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സീ​റ്റ്‌ കി​ട്ടാ​ത്ത​തി​ന്‍റെ പേ​രി​ല്‍ ല​തി​ക സു​ഭാ​ഷ് പ​ര​സ്യ പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത് ശ​രി​യാ​യി​ല്ലെ​ന്ന് കെ​.പി.​സി​.സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ദീ​പ്തി മേ​രി വ​ര്‍​ഗീ​സ്. പ​രാ​തി ഉ​ണ്ടെ​ങ്കി​ല്‍ നേ​തൃ​ത്വ​ത്തി​നു മു​ന്നി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധി​ക്കേ​ണ്ടി​യി​രു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്തെ ഈ ​പ്ര​തി​ഷേ​ധം പാ​ര്‍​ട്ടി​ക്ക് നാ​ണ​ക്കേ​ടു​ണ്ടാ​ക്കു​ന്ന​താ​യി​പ്പോ​യെ​ന്നും ദീപ്തി പ്രതികരിച്ചു.

ല​തി​ക സു​ഭാ​ഷ് സീ​റ്റ്‌ ല​ഭി​ക്കേ​ണ്ട ആ​ളാ​നിന്നും, ഏ​റ്റു​മാ​നൂ​ര്‍ വേ​ണ​മെ​ന്ന് വാ​ശി പി​ടി​ച്ച​തു കൊ​ണ്ടാ​ണ് സീ​റ്റ്‌ കി​ട്ടാ​തെ പോ​യ​തെന്നും അദീപ്തി പറഞ്ഞു. ല​തി​ക​യ്ക്കും ബി​ന്ദു​വി​നും സീ​റ്റ്‌ ന​ല്‍​ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ഐ​സി​സി​ക്ക് മെ​യി​ല്‍ അ​യ​ച്ചി​രു​ന്നു​വെ​ന്നും ദീ​പ്തി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button