ഖത്തർ: ഖത്തറില്‍ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച് ഏഷ്യന്‍ വംശജന് കോടതി അഞ്ച് വര്‍ഷം തടവും മൂന്ന് ലക്ഷം റിയാല്‍ പിഴയും വിധിച്ചിരിക്കുന്നു. ഇയാൾ വിമാനത്താവളം വഴി നിരോധിത ലഹരി മരുന്ന് രാജ്യത്തേക്ക് കടത്താൻ ശ്രമിക്കുകയുണ്ടായി. ഈ കേസിലാണ് കോടതി വിധി വന്നിരിക്കുന്നത്.
വയറിനുള്ളില്‍ വിഴുങ്ങിയ നിലയിലാണ് ലഹരി മരുന്ന് കണ്ടെത്തിയിരിക്കുന്നത്. ഇയാളിൽ നിന്ന് ആംഫെറ്റാമിന്‍ അടങ്ങിയ 66 ഗുളികകളും മയക്കുമരുന്ന് ഗുളികകളും കണ്ടെത്തി.
Post Your Comments