KeralaLatest News

കേരള ജനത ബി ജെ പിക്ക് ഒരിഞ്ച് സ്ഥലം പോലും വിട്ടുകൊടുക്കില്ലെന്ന് ചെന്നിത്തല

കേരളത്തിലെ ഭരണമാറ്റത്തിന്റ തുടക്കമാകും ഈ തെരഞ്ഞടുപ്പ്.

ആലപ്പുഴ: കേരളജനത അഴിമതി സര്‍ക്കാരിനെതിരെ വിധിയെഴുതുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബി ജെ പിയെ ജനം പിന്തുണയ്‌ക്കില്ല. ബി ജെ പിക്ക് കേരളത്തില്‍ ഒരിഞ്ച് സ്ഥലം പോലും കിട്ടില്ല. സർക്കാരുകൾക്കെതിരായ ജനവികാരം വോട്ടിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിനാണ് ജന പിന്തുണയുള്ളത്.

വൻ വിജയം സ്വന്തമാക്കുമെന്ന ആത്മവിശ്വാസമുണ്ട്. കേരളത്തിലെ ഭരണമാറ്റത്തിന്റ തുടക്കമാകും ഈ തെരഞ്ഞടുപ്പ്. കേരളത്തിലെ ഭരണമാറ്റത്തിന്റ തുടക്കമാകും ഈ തിരഞ്ഞെടുപ്പെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

read also: “ഇന്ത്യ ഒപ്പമുണ്ട്” : ഫ്രഞ്ച് പ്രസിഡന്റിന് പിന്തുണയറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഉന്നതനാരാണ് എന്ന ചോദ്യം വീണ്ടും ഉന്നയിക്കുകയാണ്. ഭരണഘടനാ സ്ഥാനം വഹിക്കുന്ന ആരാണതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകും ഈ തിരഞ്ഞെടുപ്പ്. അത് കൊണ്ടാണ് മുഖ്യമന്ത്രി പ്രചാരണരംഗത്ത് നിന്ന് ഒളിച്ചോടിയതെന്നും അദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button