
ജുംല: ജാർഖണ്ഡിൽ പൊതു സ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്ത വയോധിക ദമ്പതികളെ അടിച്ച് കൊന്നു. ജുംല ജില്ലയിലെ സഠ്പാറ ഖട്ട ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ക്രൂര സംഭവം നടന്നത്. സൈനി ഗോപ് (70), ഫൂലോ ദേവി (65) എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കേസിൽ പൊലീസ് കേസെടുത്തു. പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Post Your Comments