
ഈ ലോക്ഡൗണ്‍ കാലത്ത് ശരീരഭാരം കുറച്ച് സംവിധായകന്‍ അരുണ്‍ ഗോപി. 108 കിലോയില്‍ നിന്നും 87 കിലോയാക്കി കുറിച്ചിരിക്കുകയാണ് അരുണ്‍ ഗോപി. 21 കിലോയോളം കുറയ്ക്കാന്‍ സഹായിച്ച ജിം ട്രെയ്‌നര്‍ ജെയ്‌സണ്‍ ജേക്കബിന് നന്ദി പറഞ്ഞുള്ള പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.
കുറിപ്പ് വായിക്കാം…..
ഭൂലോക മടിയൻ ആയ എന്റെ 21kg കുറപ്പിച്ചു തന്ന ആശാൻ Jaison Jacob
നന്ദി…!! ആശാനേ ആശാൻ ആണ് ആശാനെ ആശാൻ..!! എന്നാണ് കുറിപ്പ് പങ്കുവച്ച് അരുണഅ കുറിച്ചിരിയ്ക്കുന്നത്.
https://www.facebook.com/arungopy.gopy/posts/3692586370791448
Post Your Comments