KeralaLatest NewsNews

മ​ന്ത്രി ജ​ലീ​ലി​നെ ചോ​ദ്യം ചെ​യ്യാനൊരുങ്ങി കസ്റ്റംസും ; ഉടൻ നോട്ടീസ് നൽകും

തി​രു​വ​ന​ന്ത​പു​രം: ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗ​വും മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ ചോ​ദ്യം ചെ​യ്യാ​ന്‍ ഒ​രു​ങ്ങു​ന്നു. എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്റെയും എൻ ഐ എയുടെയും ചോദ്യം ചെയ്യലിന് പിന്നാലെയാണിത്.

Read Also : സ്വർണ്ണക്കടത്ത് കേസ് : സുപ്രധാന ഉത്തരവുമായി എന്‍ഐഎ പ്രത്യേക കോടതി 

മ​ത​ഗ്ര​ന്ഥ​ങ്ങ​ള്‍ ഇ​റ​ക്കി​യ ന​യ​ത​ന്ത്ര ബാ​ഗേ​ജു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ക​സ്റ്റം​സ് ആ​ക്‌ട് പ്ര​കാ​രം മൊ​ഴി​യെ​ടു​ക്കു​ക.ഇ​തി​ന് ഉ​ട​ന്‍ നോ​ട്ടീ​സ് ന​ല്‍​കും. മ​ന്ത്രി​യെ കൂ​ടാ​തെ ചി​ല സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രെ​യും ചോ​ദ്യം ചെ​യ്യാ​ന്‍ നീ​ക്കം ന​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് വി​വ​രം. ഡി​പ്ലോ​മാ​റ്റി​ക് ചാ​ന​ല്‍ വ​ഴി വ​രു​ന്ന സാ​ധ​ന​ങ്ങ​ള്‍ പു​റ​ത്ത് വി​ത​ര​ണം ചെ​യ്യു​ന്ന​ത് നി​യ​മ​ലം​ഘ​ന​മെ​ന്നാ​ണ് ക​സ്റ്റം​സ് വി​ല​യി​രു​ത്ത​ല്‍. പ​തി​നേ​ഴാ​യി​രം കി​ലോ ഈ​ന്ത​പ്പ​ഴ​മി​റ​ക്ക​യ​തി​ല്‍ നി​യ​മ​ലം​ഘ​ന​മു​ണ്ടെ​ന്നു​മാ​ണ് ക​സ്റ്റം​സ് ക​ണ്ടെ​ത്ത​ല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button