KollamLatest NewsKeralaNattuvarthaNews

ക​ന​ത്ത​ മ​ഴ​യി​ല്‍ മ​തിൽ ഇ​ടി​ഞ്ഞു​വീ​ണ് കാ​ര്‍ ത​ക​ര്‍​ന്നു

അ​ഞ്ച​ല്‍ പ​ഞ്ചാ​യ​ത്തി​ലെ കു​രു​വി​ക്കോ​ണം സ​ജി​ത​യു​ടെ കാ​റാ​ണ് മ​തി​ല്‍ ഇ​ടി​ഞ്ഞു വീ​ണ​തി​നെ തു​ട​ര്‍​ന്ന് ത​ക​ര്‍​ന്ന​ത്

അ​ഞ്ച​ല്‍: ക​ന​ത്ത​ മ​ഴ​യി​ല്‍ മ​തിൽ ഇ​ടി​ഞ്ഞ് കാ​റി​ന് മു​ക​ളി​ലേ​ക്ക് വീ​ണു. അ​ഞ്ച​ല്‍ പ​ഞ്ചാ​യ​ത്തി​ലെ കു​രു​വി​ക്കോ​ണം സ​ജി​ത​യു​ടെ കാ​റാ​ണ് മ​തി​ല്‍ ഇ​ടി​ഞ്ഞു വീ​ണ​തി​നെ തു​ട​ര്‍​ന്ന് ത​ക​ര്‍​ന്ന​ത്.

Read Also : ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയി: കാറും ലോറിയും കൂട്ടിയിടിച്ച് ഏഴുപേർ മരിച്ചു, മരിച്ചത് ഒരു കുടുംബത്തിലെ അം​ഗങ്ങൾ

ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. കാ​റി​ന് സാ​ര​മാ​യ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചിട്ടുണ്ട്. സ​ജി​ത​യു​ടെ വീ​ടി​നു മു​ക​ള്‍ ഭാ​ഗ​ത്ത് വീ​ടു​ക​ള്‍ നി​ര്‍​മിക്കു​ന്ന​തി​നാ​യ് മ​ണ്ണ് എ​ടു​ത്ത​തി​നാലാ​ണ് മ​തി​ല്‍ ഇ​ടി​യാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്ന് ആ​ശ​വ​ര്‍​ക്ക​ര്‍ കൂ​ടി​യാ​യ സ​ജി​ത പ​റ​യു​ന്നു. കൂ​ടു​ത​ല്‍ മ​ണ്ണ് ഇ​ടി​യാ​നു​ള്ള സാ​ധ്യ​ത ഉ​ണ്ടെ​ന്നും അ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണമെ​ന്നും സ​ജി​ത ആ​വ​ശ്യ​പ്പെ​ട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button