തിരുവനന്തപുരം: നെഞ്ചുവേദനയെ തുടർന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലാണ് ശ്രീരാമകൃഷ്ണനെ പ്രവേശിപ്പിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Post Your Comments