അബുദാബി : കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് അബുദാബിയില്‍ വാഹനങ്ങളെ ടോളില്‍ നിന്നും ഒഴിവാക്കി. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് 2020 അവസാനം വരെ വാഹനങ്ങളെ ടോളില്‍ നിന്നും ഒഴിവാക്കാനുള്ള തീരുമാനം നിലവില്‍ വന്നത്.
രാജ്യം കൊറോണ ഭീതിയുടെ നിഴലിലാണെന്നും അതിനാല്‍ രാജ്യത്തെ സാമ്പത്തിക ഭദ്രത കൈവരിയ്ക്കാന്‍ ഏറെ സഹായികമാകുന്ന ടോള്‍ പദ്ധതിയില്‍ നിന്നും വാഹനങ്ങളെ ഒഴിവാക്കുകയാണെന്നും മന്ത്രാലയ അറിയിപ്പില്‍ പറയുന്നു.
Post Your Comments