Latest NewsNewsIndia

നിർഭയ കേസ്, കേന്ദ്രത്തിന്‍റെ ഹർജി തള്ളി

ദില്ലി: നിർഭയ കേസിൽ കേന്ദ്ര സർക്കാർ നൽകിയ ഹർജി തള്ളി. ദില്ലി ഹൈക്കോടതിയാണ് ഹർജി തള്ളിയത്. വിചാരണ കോടതിയുടെ ഉത്തരവ് റദ്ദാക്കാനാകില്ല എന്നും കോടതി വ്യക്തമാക്കി.ഓരോ പ്രതികളുടെയും വധശിക്ഷ പ്രത്യേകം പ്രത്യേകം നടപ്പിലാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഇതോടെ നിർഭയ കേസിൽ വധശിക്ഷ വൈകുമെന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. പ്രതികൾക്ക് ഏഴു ദിവസം സമയം അനുവദിച്ച കോടതി നടപടി ക്രമങ്ങളെല്ലം ഈ സമയ പരിധിക്കുള്ളിൽ പൂർത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പ്രതികൾ മനപ്പൂർവം വധശിക്ഷ വൈകിപ്പിക്കുകയാണെന്നും കോടതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button