സാമൂഹ്യനീതി വകുപ്പിന് കീഴില്‍ അഴീക്കോട് പ്രവര്‍ത്തിക്കുന്ന ഗവ.വൃദ്ധസദനത്തില്‍ നഴ്സ്, കെയര്‍ പ്രൊവൈഡര്‍ എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നു. നഴ്സ് തസ്തികയ്ക്ക് ഡിപ്ലോമ/ഡിഗ്രി-ഇന്‍-ജനറല്‍ നഴ്സിങ്ങും കെയര്‍ പ്രൊവൈഡര്‍ തസ്തികക്ക് എട്ടാം ക്ലാസുമാണ് യോഗ്യത.
Also red : തിരുവിതാംകൂർ ദേവസ്വം ബോർഡിൽ തൊഴിലവസരം : അപേക്ഷ ക്ഷണിച്ചു
താല്പര്യമുള്ളവര് ഡിസംബര്‍ 21 ന് രാവിലെ 11 മണിക്ക് അഴീക്കോട് ഗവ.വൃദ്ധസദനം ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ചക്ക് വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന രേഖകളുടെ അസലും പകര്‍പ്പും ആധാര്‍ കാര്‍ഡും സഹിതം ഹാജരാകണം. ഫോണ്‍: 0497 2771300.
Post Your Comments