
കഴക്കൂട്ടം സൈനിക് സ്‌കൂളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫിസിക്കല്‍ ട്രെയിനിംഗ് – മേട്രന്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. സ്തീകള്‍ മാത്രമാണ് അപേക്ഷിക്കാന്‍ സാധിക്കുന്നത്.
Read Also : അച്ഛനെയും മകളെയും പിങ്ക് പൊലീസ് അപമാനിച്ച സംഭവം: നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍
ഫിസിക്കല്‍ എഡ്യുക്കേഷനില്‍ ബിരുദമാണ് യോഗ്യത. പ്രായം 2021 ഡിസംബര്‍ 1ന് 21നും 35നും മധ്യേ, മാസശമ്പളം 21000 രൂപ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 27. മറ്റ് വിശദവിവരങ്ങള്‍ക്ക് www.sainikschooltvm.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Post Your Comments