Latest NewsKeralaNews

പു​ഴ​യി​ല്‍ വീ​ണ വീ​ട്ട​മ്മ​യെ കാ​ണാ​താ​യി

കൊ​ച്ചി: പു​ഴ​യി​ലേ​ക്ക് കാ​ല്‍​വ​ഴു​തി വീ​ണ വീ​ട്ട​മ്മ​യെ കാ​ണാ​താ​യി. എ​റ​ണാ​കു​ളം കുട്ടമ്പുഴ മ​ണി​ക​ണ്ടം​ചാ​ല്‍ ച​പ്പാ​ത്തി​ല്‍ നി​ന്ന് പൂ​യം​കു​ട്ടി പു​ഴ​യി​ലേ​ക്ക് വീണ കൊ​ള്ളി​ക്കു​ന്നേ​ല്‍ ത്രേ​സ്യാ​മ്മ​യെ ആ​ണ് കാ​ണാ​താ​യ​ത്. ഇ​വ​ര്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button