Latest NewsNewsFashion

‘ഹൈ കട്ട്’ ബിക്കിനി അൽപം കടന്നു പോയോ? ഇത്  ധരിക്കാൻ സ്ത്രീകൾ തയ്യാറാകുമോയെന്ന്  ഫാഷൻ ലോകത്ത് ആശങ്ക

സാധാരണ നീന്തൽ വേഷങ്ങളിൽ വസ്ത്രത്തിന്റെ അളവ് കുറയുന്നത് സ്വാഭാവികമാണെങ്കിലും ‘റിവൈവൽ സ്വിംവെയറി’ന്റെ പുത്തൻ ‘ഹൈ കട്ട്’ നീന്തൽ വേഷങ്ങളിൽ ഇത് തീരെ കുറവാണ് എന്നതാണ് വസ്തുത.

ALSO READ: വിവാഹശേഷം ശേഷം സ്വയംഭോഗം ചെയ്‌താൽ ? പഠനം പറയുന്നത്

ഈ നീന്തൽ വേഷം ധരിച്ചാൽ സ്ത്രീയുടെ രഹസ്യഭാഗത്തിന്റെ ഭൂരിഭാഗവും പുറത്തായാണ് കാണുക. പൃഷ്ഠഭാഗത്തിന്റെ കാര്യത്തിലും ഇത് തന്നെയാണ് അവസ്ഥ.

ALSO READ: മരട് ഫ്ലാറ്റ് പ്രശനം: നിയമ നടപടികൾക്ക് സർക്കാർ ചുക്കാൻ പിടിക്കും

എന്നാൽ പുത്തൻ വേനൽക്കാല ഫാഷൻ ട്രെൻഡായി വിലയിരുത്തപ്പെടുന്ന ഈ വസ്ത്രത്തിന്റെ മുകൾ ഭാഗങ്ങളിൽ സാധാരണ സ്വിംസ്യൂട്ടുകളിൽ കാണപ്പെടുന്നതിനേക്കാൾ വസ്ത്രാശകലങ്ങൾ ഉണ്ട്. ഇതിനു മുൻപ് ജനുവരിയിൽ ഇത്തരത്തിൽ സ്ത്രീയുടെ അരക്കെട്ടിന്റെ ഭാഗത്ത് ‘വി’ ഡിസൈനുമായി രംഗത്തെത്തിയത് ആസ്‌ത്രേലിയൻ നീന്തൽവസ്ത്ര ബ്രാൻഡായ ‘ബിഗിനിംഗ് ബൊട്ടീക്ക്’ ആണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button