ബന്ധങ്ങളിൽ നിന്നും കെട്ടുകളിൽ നിന്നുമുള്ള ശരീരത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനമെന്നാണ് സ്വയം ഭോഗത്തെ ആധുനിക വൈദ്യശാസ്ത്രം വിശേഷിപ്പിക്കുന്നത്. മറ്റൊരാളെ ആശ്രയിക്കാതെ ശരീരത്തിന്റെയും മനസിന്റെയും ആഗ്രഹങ്ങളെ പൂർത്തീകരിക്കാൻ മനുഷ്യൻ സ്വയം കണ്ടെത്തിയ മാർഗമാണിത്.
ALSO READ: ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നാതിരിക്കാന്‍
എല്ലാവരിലും ഉണ്ടാകുന്ന ഒരു സംശയമാണ് വിവാഹ ശേഷം സ്വയംഭോഗം ചെയ്‌താൽ എന്തെങ്കിലും ശാരീരിക, മാനസിക പ്രശ്നങ്ങൾ ഉണ്ടാകുമോ എന്നത്. എന്നാൽ ആധുനിക പഠനം പറയുന്നത് വിവാഹ ശേഷവും സ്വയം ഭോഗം ചെയ്യുന്നത് നല്ലതാണെന്നാണ്. പ്രത്യേകിച്ചും ഇണയ്ക്ക് സെക്സ് അന്നു വേണ്ട എന്നാണെങ്കിൽ
സ്വയംഭോഗം ചെയ്യുമ്പോൾ ശുക്ലസ്രാവത്തിലൂടെ രക്തനഷ്ടം വരുമെന്നതും അതു ക്ഷീണത്തിനു കാരണമാകുന്നതും അന്ധവിശ്വാസം മാത്രമാണ്. ഉരസൽ കൊണ്ടു ലൈംഗികാവയവത്തിൽ തേയ്മാനം ഉണ്ടാക്കരുത്. അതൊഴിവാക്കാൻ KY പോലുള്ള ജെൽ ലൂബ്രിക്കന്റുകൾ ഉപയോഗിക്കാം.
സ്വയംഭോഗം മനസ്സിനും ശരീരത്തിനും സുഖാനുഭവമാണ്. അതിലൂടെ രതിമൂർച്ഛ (Orgasm) സംഭവിക്കുന്നു. ശരീരപേശികൾക്കും ഒരൽപം വ്യായാമവുമാണ്. നൂറു മീറ്റർ വരെ പെട്ടെന്നു നടക്കുകയോ ചെറുതായി ഓടുകയോ ചെയ്യുന്നപോലെ മാത്രം.
Post Your Comments