മൂന്നു വർഷത്തെ പ്രവൃത്തിപരിചയമുള്ള വനിത എ.ബി.എ (Applied Behavior Analysis) തെറാപിസ്റ്റുകളെ നോർക്ക റൂട്ട്സ് മുഖേന കുവൈറ്റിലേക്ക് തിരഞ്ഞെടുക്കുന്നു. 750 കുവൈറ്റ് ദിനാറാണ് (ഏകദേശം ഒരു ലക്ഷത്തിഅമ്പതിനായിരം രൂപ) പ്രതിമാസ ശമ്പളം. എ.ബി.എ തെറാപ്പിയിൽ പരിശീലനം ലഭിച്ച വനിത തെറാപിസ്റ്റുകൾ 25നു മുമ്പ് സർട്ടിഫിക്കറ്റും ബയോഡേറ്റയും rmt5.norka@kerala.gov.in ൽ അയക്കണമെന്ന് നോർക്ക റൂട്ടസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. വിശദവിവരങ്ങൾക്ക്: www.norkaroots.org. ടോൾഫ്രീ നമ്പർ: 1800 425 3939 (ഇൻഡ്യയിൽ നിന്നും) 00918802012345 (വിദേശത്ത് നിന്നും) (മിസ്ഡ് കോൾ സേവനം) 0471-2770540/577.
Post Your Comments