Latest NewsCricket

ടോസ് നേടി പാക്കിസ്ഥാൻ ബാറ്റിങ് തിരഞ്ഞെടുത്തു; നേരിയ സെമി സാധ്യത

ലോർഡ്സ്: പാക്കിസ്ഥാൻ – ബംഗ്ലാദേശ് പോരാട്ടത്തിൽ ടോസ് നേടി പാക്കിസ്ഥാൻ ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്നത്തെ മത്സരം പാക്കിസ്ഥാന് വളരെ നിർണ്ണായകമാണ്.ടോസ് ലഭിച്ചതോടെ പാകിസ്ഥാന്‍റെ സെമി സാധ്യത സജീവമായി. സത്യത്തിൽ പാക്കിസ്ഥാൻ ആരാധകർ പ്രാർത്ഥിച്ചതും ഇത് തന്നെയാണ്.

ആരാധകർ വിലയിരുത്തുന്നത് പാകിസ്ഥാന്‍റെ സെമി സാധ്യത രണ്ടു രീതിയിലാണ്. ഒന്നാമത്തേത് പാകിസ്ഥാൻ 350 റൺസടിച്ചാൽ 39 റൺസിന് ബംഗ്ലാദേശിനെ പുറത്താക്കണം. രണ്ടാമത്തേത് പാകിസ്ഥാൻ 400 റൺസടിച്ചാൽ 84 റൺസിന് ബംഗ്ലാദേശിനെ പുറത്താക്കണം. ക്രിക്കറ്റ് ലോകം മത്സരം ഉറ്റുനോക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button